മോദി ഭരണത്തില്‍ രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം കൂടി എന്ന് റിപ്പോര്‍ട്ട് ; പാക്കിസ്ഥാനും നേപ്പാളിനും പിന്നില്‍ 107ാം സ്ഥാനത്ത്
മോദിയുടെ ഭരണത്തില്‍ രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. 121 രാജ്യങ്ങളുടെ ആഗോള...
കണ്ണില്ലാത്ത ക്രൂരത ; വയറ്റില്‍ വായു കുത്തിവെച്ച് നഴ്സ് കൊന്നത് ഏഴ് കുഞ്ഞുങ്ങളെ
2015-16 കാലഘട്ടത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍...
വെള്ളി പാദസരം മോഷ്ടിക്കാന്‍ 100 വയസുകാരിയുടെ ഇരു കാല്‍പാദങ്ങളും വെട്ടിമാറ്റി
അതി ക്രൂരമായ ഒരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും.നൂറുവയസെത്തിയ സ്ത്രീയുടെ കാലുകള്‍ വെട്ടിമാറ്റി പാദസരം...
ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവം ; രാജ്യത്ത് നാല് കഫ് സിറപ്പുകള്‍ക്ക് നിരോധനം
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍...
വൃത്തിയില്ലാത്തവരുടെ നാടായി കേരളം മാറുന്നു ; ശുചിത്വ സര്‍വേയില്‍ കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഇല്ല
മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമാണ്. എന്നാല്‍ അത് പറച്ചിലില്‍ മാത്രമാണ് ഇപ്പോള്‍ എന്ന്...
ഉത്തര്‍ പ്രദേശില്‍ സംസ്ഥാന കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍
ഉത്തര്‍പ്രദേശില്‍ സംസ്ഥാന അണ്ടര്‍ 17 കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍. ചോറും...
ഫേസ്ബുക്കില്‍ ഫോളോവേഴ്സിന്റെ എണ്ണംകൂട്ടാന്‍ ഭാര്യ കുളിക്കുന്നത് പകര്‍ത്തി പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റില്‍
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന സമൂഹമാണ് ഇപ്പോള്‍ നമുക്ക്...
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് പിടിയില്‍. അര്‍ജന്റീനയിലെ നോര്‍ത്ത് കൊര്‍ഡോബയിലെ...
രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി ; വിഷയത്തില്‍ ഇടപെട്ടു സുപ്രിംകോടതി
ഡോളോ 650 എന്ന ഗുളിക വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന...
സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ ; രാജസ്ഥാനില്‍ പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു കൊന്നു
രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന അസുലഭ മുഹൂര്‍ത്തം വമ്പന്‍ ആഘോഷങ്ങളോടെയാണ്...
രാത്രി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ; നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
തൃശ്ശൂര്‍ : കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം...
കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച കേസ് ; ഒരാള്‍ അറസ്റ്റില്‍
കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍...
വീട്ടിലെ പട്ടിയെ കുളിപ്പിച്ചില്ല ; ഗണ്‍മാനെ എസ്പി സസ്‌പെന്‍ഡ് ചെയ്തു
വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് ഗണ്മാനെ എസ് പി സസ്‌പെന്‍ഡ് ചെയ്തു. ടെലികമ്യൂണിക്കേഷന്‍സ് എസ്...
യാത്രക്കിടെ വിമാനത്തിലെ എ സി ഓഫായി ; യാത്രക്കാരുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍
വിമാനയാത്രയ്ക്കിടെ എസി പ്രവര്‍ത്തനം നിലച്ചാല്‍ എന്ത് സംഭവിക്കും? സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക്...
മകന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു ; പകരം ചോദിക്കാന്‍ എത്തിയ മകനെ വെട്ടിക്കൊന്നു ; ക്രൂരനായ ഒരു പിതാവിന്റെ കഥ
തൂത്തുകുടിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അറുപതുകാരനായ തമിഴളഗന്‍ ആണ് ക്രൂരതയുടെ പര്യായമായ...
ചങ്ങാതി നന്നായാല്‍ ; ഡൂപ്ലിക്കേറ്റ് കീ നിര്‍മിച്ചു സ്വര്‍ണവും സ്‌കൂട്ടറും കവര്‍ന്ന് സ്വന്തം സുഹൃത്ത്
സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തിനും തയ്യാറായ ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സുഹൃത്ത്...
ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടി ; അസൂയമൂത്ത ഭര്‍ത്താവ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി
ബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രേണു...
തൃക്കാക്കര ചൂടില്‍ കേരള സര്‍ക്കാര്‍ മറന്നു ; ലോക സാമ്പത്തിക ഫോറത്തില്‍ കോടികളുടെ നിക്ഷേപം സ്വന്തമാക്കി അയല്‍ക്കാര്‍
സ്വെഞ്ചറി മോഹത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തൃക്കാക്കര ക്യാമ്പ് ചെയ്തപ്പോള്‍ സംസ്ഥാനത്തിന് നഷ്ടമായത്...
23 വര്‍ഷം കുട്ടികളെ പഠിപ്പിച്ച അവാര്‍ഡ് വാങ്ങിയ അധ്യാപിക ഇപ്പോള്‍ സ്‌കൂളിലെ തൂപ്പുകാരി
23 വര്‍ഷം കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിച്ച അധ്യാപിക മറ്റൊരു സ്‌കൂളിലെ തൂപ്പുകാരിയായി മാറിയ...
ഭിന്നശേഷിക്കാരനായ കുട്ടിയുടെ യാത്ര തടഞ്ഞു ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ സമ്മതിക്കാത്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചു ലക്ഷം...



