ചോരക്കളമായി മ്യാന്‍മാര്‍ ; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ
മ്യാന്‍മറില്‍ പട്ടാളത്തിന്റെ അതിക്രമം തുടരുന്നു. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കുകയാണ് മ്യാന്‍മര്‍...
മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി
യുപിയിലെ ഗൊരഖ് പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും...
ലൈംഗിക ശേഷി വര്‍ധിപ്പിക്കും എന്ന് പ്രചരണം ; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്
വ്യാജ പ്രചരണം കാരണം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആണ് ആന്ധ്രാ പ്രദേശിലെ കഴുതകള്‍ക്ക്....
വന്ധ്യത മാറ്റാന്‍ ദുര്‍മന്ത്രവാദം ; 33കാരിക്ക് ദാരുണ മരണം
വന്ധ്യത മാറ്റാന്‍ ദുര്‍മന്ത്രവാദം നടത്തിയതെ തുടര്‍ന്ന് 33കാരിക്ക് ദാരുണാന്ത്യം. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച്...
വധശിക്ഷക്ക് തൊട്ടു മുന്‍പ് ഹൃദയാഘാതം മൂലം മരണം ; മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കി
ഇറാനിലാണ് സംഭവം. വധശിക്ഷ കാത്തു നില്‍ക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം...
ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ; ഓയില്‍ കടലിലേക്ക് പടര്‍ന്നു
തിരുവനന്തപുരം വേളിയില്‍ ഉള്ള ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ്...
ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു ; ദൈവത്തിന് ബലി നല്‍കി എന്ന് മൊഴി
പാലക്കാട് ആറുവയസ്സുക്കാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം...
ബലാല്‍സംഗം ; പീഡനം ; ചൈനയിലെ ഉയ്ഗര്‍ മുസ്ലീം ക്യാമ്പില്‍ നിന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ഉയ്ഗര്‍ മുസ്ലീങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പുനര്‍ – വിദ്യാഭ്യാസത്തിന് എന്ന പേരില്‍ ചൈന...
അന്ധ വിശ്വാസ കൊല ; ആന്ധ്രയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത
രാജ്യം ഞെട്ടിയ കൊലപാതകം ആയിരുന്നു ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപ്പള്ളിയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍...
എറണാകുളം കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനം ; ഒരാള്‍ അറസ്റ്റില്‍
കൊച്ചി : കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഒരാളെ...
ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍ ; നിരപരാധികളെ കൊലപ്പെടുത്തിയത് പാരിതോഷികം ലഭിക്കാന്‍ എന്ന് കുറ്റപത്രം
ജമ്മുവിലെ ഷോപ്പിയാനില്‍ മൂന്നു യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20...
തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ ചിത്രങ്ങള്‍ പുറത്തു ; മകനെതിരെ കേസ് വേണ്ട എന്ന് ‘അമ്മ
തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് ഞെട്ടിക്കുന്ന സംഭവ. മദ്യലഹരിയിലെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ...
മക്കളെ റോഡില്‍ ഇറക്കി വിട്ടതിന് ശേഷം കാമുകനൊപ്പം മുങ്ങിയ അമ്മയെ പോലീസ് പൊക്കി
മക്കളെ പെരുവഴിയില്‍ ഉപേ?ക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം...
കഴുതച്ചാണകംകൊണ്ട് കറിപ്പൊടി ഉണ്ടാക്കി വില്പന നടത്തിയ സംഘം പിടിയില്‍
കഴുതച്ചാണകംകൊണ്ട് കറിപ്പൊടി നിര്‍മ്മാണം നടത്തി വന്നിരുന്ന സംഘം പോലീസിന്റെ പിടിയില്‍. ഉത്തര്‍ പ്രദേശിലാണ്...
കൊറോണ മുക്തരായവരില്‍ മ്യൂകോര്‍മിക്കോസിസ് ഫംഗസ് ബാധയ്ക്ക് സാദ്യത എന്ന് റിപ്പോര്‍ട്ട്
കോവിഡ് (COVID-19) ബാധിതരായവരില്‍ ചിലര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ മ്യൂകോര്‍മിക്കോസിസ് (Mucormycosis) എന്ന ഫംഗസ്...
സിംഹങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ ഗിര്‍വനത്തില്‍ ആണ് സംഭവം. രണ്ട് സിംഹങ്ങളെ ബൈക്കില്‍ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത...
ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവം ; ഡ്രൈവര്‍ അറസ്റ്റില്‍
കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....
ക്രിക്കറ്റ് വാതുവെപ്പിന് തടസം നിന്നതിന് അമ്മയെയും സഹോദരിയയെും യുവാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി
അമ്മയെയും സഹോദരിയെയും യുവാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്....
കോഴിക്കോട് ഇലക്ട്രിക് ഓട്ടോകള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി യൂണിയനുകള്‍
കോഴിക്കോട് : ഇലക്ട്രിക് ഓട്ടോ സര്‍വീസ് ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോഴും ഈ ഓട്ടോകള്‍ക്ക്...
അമ്മ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം മരിച്ചു ; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി തര്‍ക്കം
മഹാരാഷ്ട്രയിലെ പല്‍ഗഡില്‍ രണ്ട് ദിവസം മുന്‍പാണ് വയോധികയായ അമ്മയുടെ അന്ത്യസംസ്‌കാര ചടങ്ങുകളെ ചൊല്ലി...



