ഓണത്തിന് വിറ്റത് 759 കോടിയുടെ മദ്യം; ഒന്നാം സ്ഥാനത്ത് തിരൂര്‍ ഔട്ട് ലെറ്റ്
ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21 മുതല്‍ 30 വരെയുള്ള...
ഫ്രാന്‍സിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സ്കോച്ച് വിപണി ആയി ഇന്ത്യ
വെള്ളമടി കാര്യത്തില്‍ സംസ്ഥാനവും രാജ്യവും എല്ലാം ഇപ്പോള്‍ മുന്നിലാണ്. കുടിയില്‍ റെക്കാര്‍ഡ് ഇടുന്ന...
ലോകകപ്പ് സംപ്രേക്ഷണത്തില്‍ റെക്കോര്‍ഡിട്ട് ജിയോസിനിമ ; ആപ്പിലൂടെ കണ്ടത് 11 കോടി പേര്; തൊട്ടു പിന്നാലെ ബെവ്കോ ; വിറ്റത് 50 കോടിയുടെ മദ്യം
ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന ഫ്രാന്‍സ് ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍...
തിരുവോണ കുടി ; ഏറ്റവും കൂടുതല്‍ കൊല്ലത്ത്
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മദ്യ വില്പനയില് റെക്കോര്‍ഡ് ഇട്ടു ബെവ്കോ. പതിവ്...
ശ്രദ്ധിക്കുക ; രണ്ടു ദിവസം ബിവറേജ് അവധിയാണ് ; ബാര്‍ പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം...
മാതൃകായായി ഒരു മോഷ്ടാവ് ; ലക്ഷം രൂപയിരുന്നിട്ടും കളളന് കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം
മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയില് ആണ് മാതൃകാ മോഷണം നടന്നത്. മുണ്ടക്കയം...
നാട്ടുകാരെ കുടിയന്മാരാക്കാന് ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്
കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...
സംസ്ഥാനത്ത് വിദേശമദ്യവില കൂടും
കേരളത്തില്‍ ഉടനെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്. സ്പിരിറ്റിന്റെ വില...
പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. കൂടാതെ യുഡിഎഫ്...
നാളെ സംസ്ഥാനത്തെ എല്ലാ മദ്യവില്പനശാലകളും ബാറുകളും അടച്ചിടും
നാളെ സംസ്ഥാനത്തെ എല്ലാ മദ്യവില്പനശാലകളും ബാറുകളും അടച്ചിടും. നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രേ...
കല്ലുവാതുക്കല്‍ മദ്യദുരന്തം ; മുഖ്യപ്രതി മണിച്ചന് ഉള്‍പ്പെടെ 33 പേര്‍ക്ക് മോചനം
കേരളം മറക്കാത്ത മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതികള്‍ക്ക് മോചനം. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ...
ബിയറും വൈനും ചെറിയ പാക്കറ്റുകളായി വില്‍ക്കേണ്ട ; ബെവ്കോയുടെ തീരുമാനം തടഞ്ഞു സര്‍ക്കാര്‍
ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ടന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച ബെവ്കോ...
മദ്യക്കുപ്പികള്‍ തിരികെ നല്കിയാല് 10 രൂപ ഡിസ്കൗണ്ട് നല്‍കണമെന്ന് കോടതി
നീലഗിരി : മദ്യക്കുപ്പികള്‍ തിരികെ നല്കിയാല് 10 രൂപ ഡിസ്കൗണ്ട് നല്‍കണമെന്ന വ്യത്യസ്ത...
പ്ലാസ്റ്റിക് കുപ്പികളില്‍ ഇനി മദ്യം വില്‍ക്കില്ല ; പുതിയ മദ്യ നയത്തിന് അനുമതി
സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം . പുതിയ നയം പ്രാബല്യത്തില്‍...
ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് ; എക്സൈസ് നടപടി ഹൈ കോടതി വിധിയുടെ ലംഘനം
കൊച്ചിയില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് എടുത്ത എക്സൈസ് നടപടി ഹൈ...
ബജറ്റില്‍ മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കാന്‍ ഗവേഷണത്തിന് രണ്ട് കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ...
ജവാന്’ റം ഉത്പാദനം കൂട്ടണമെന്ന് ബെവ്കോ
സര്‍ക്കാര്‍ മേഖലയില്‍ മദ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്റിജസ് കോര്പറേഷന് . ജവാന് റമ്മിന്റെ...
കേരള ‘ഫെനി’ ഈ വര്‍ഷം ; നിര്‍മിക്കുക വടകര ചോമ്പാലയില്‍
ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് ഫെനി (മദ്യം) ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ ഈ വര്‍ഷം...
റെക്കോഡ് പുതുവത്സര മദ്യ വില്പന ; ഇത്തവണയും ഒന്നാമന് തിരുവനന്തപുരം
ക്രിസ്തുമസ് പോലെ പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകള് വഴി...
കുടിയന്മാര്ക്ക് അഭിമാനിക്കാം ; അഞ്ച് വര്‍ഷത്തിനിടെ നിങ്ങള്‍ നികുതിയായി നല്‍കിയത് 46,546 കോടി
സംസ്ഥാനം നിലനിന്നു പോകുന്നത് മദ്യത്തില്‍ നിന്നുള്ള നികുതി കൊണ്ടാണ് എന്ന പരസ്യമായ രഹസ്യം...



