കൊടകര ഹവാല കേസ് : ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു
3.5 കോടി രൂപയുടെ കൊടകര ഹവാല കേസില്‍ ബിജെപി സംഘടനാ സെക്രട്ടറി എം...
ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടി ബിജെപി : മാതൃഭൂമി-സീ സര്‍വ്വേ ഫലം
മാതൃഭൂമി ന്യൂസ് – സീ വോട്ടര്‍ സര്‍വ്വേയില്‍ ഏറ്റവ്വും വെറുക്കപ്പെട്ട പാര്‍ട്ടിയേത് എന്ന...
മെട്രോ മാന്‍ ഇ ശ്രീധരന് ബിജെപിയില്‍
ബിജെപി അംഗത്വം സ്വീകരിക്കുവാന്‍ തയ്യാറായി മെട്രോമാന് ഇ ശ്രീധരന്. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും...
കാസര്‍ഗോഡ് ‘കൈ’വരുമെന്ന പ്രതീക്ഷയില്‍
സി.പി.എമ്മിനൊപ്പം എന്നും നിലകൊണ്ട കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായി 15 കൊല്ലമായി എം.പി...
കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി: കേരള മുഖ്യനുമായി ചര്‍ച്ച നടത്തിയെന്ന് ഗഡ്കരി, ഇടങ്കോലിട്ടത് പിള്ള, ഇടപെട്ടെന്ന് കണ്ണന്താനം
ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട്...
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചെന്ന് ശ്രീധരന് പിള്ള
തോമസ് ഐസക്ക് പരസ്യമായി മാപ്പു പറയണം എന്ന് ബി ജെ പി സംസ്ഥാന...
ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി ആക്രമണം: മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും ഒന്നും പറയാനില്ലേ ?
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ ചൊല്ലി നടന്മാര്ക്കെതിരെ വിവാദ പരാമര്‍ശവുമായി...
ജയില്‍ മോചിതന്‍: തിരിച്ചെത്തുന്നത് ബിജെപിയിലെ ശക്തനായ നേതാവായി ?
കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. 21 ദിവസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രന് ജയില്‍ മോചിതനാകുന്നത്....
കെ സുരേന്ദ്രനെ അദ്ധ്യക്ഷനാക്കാന്‍ ശക്തമായ ചരടുവലികള്‍
ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളഘടകത്തില്‍ വീണ്ടും പൊട്ടിത്തെറിക്കു തുടക്കമാകുന്നു. കെ...
‘അവള്‍ക്കൊപ്പം’ പോസ്റ്റിന് സംഘ പ്രവര്‍ത്തകരുടെ തെറിവിളി
ബിജെപി മുന്‍ സംസ്ഥാന പ്രെസിഡന്റും രാജ്യ സഭ എംപിയുമായ വി മുരളീധരന് തന്റെ...
ക്ഷേത്ര ഭാരവാഹികളുടെ സംഘടന: വരുന്നത് സിപിഎം നേതൃത്വത്തില്‍
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സിപിഎം പ്രത്യേകമായി സംഘടിപ്പിക്കുന്നു. മത തീവ്രവാദികളില്‍ നിന്നും ക്ഷേത്രങ്ങളെ...
ഗവര്‍ണറോട് സ്ഥാനം ഒഴിഞ്ഞുപോകാന്‍ മിസോറം
കുമ്മനം രാജശേഖരന് എന്ന വ്യക്തി ഗവര്‍ണ്ണര്‍ സ്ഥാനത്തിന് അനുയോജ്യനല്ല. ഗവര്‍ണ്ണറെ ഉടന്‍ മാറ്റണം...
ബിജെപി മൂന്നാം സ്ഥാനത്ത്, കഴിഞ്ഞ തവണത്തെ 42,682 എത്തില്ല
ദയനീയമാകും സ്ഥിതി കഴിഞ്ഞ തവണത്തെ 42,682 എത്തില്ല ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ്...
സംസ്ഥാന പ്രസിഡന്റായി ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ഇദ്ദേഹത്തെയോ ?
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണര്‍ ആയി നിയമിച്ചതിനു പിന്നാലെ...
തലസ്ഥാനത്തെ പിന്നെയും കലാപ ഭൂമിയാക്കാന്‍ശ്രമം സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണം
തലസ്ഥാനത്ത് വീണ്ടും സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍. ഇന്നലെ...
സിപിഎം നേതാവിന്റെ മകന് പൊതുസമ്മേളനത്തില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നു
സിപിഎം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസുവിന്റെ മകന് ഒ.കെ....
ജനരക്ഷാ യാത്ര: പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല; യാത്ര റദ്ദാക്കി
പിണറായി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍...
ജനരക്ഷായാത്ര:അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍; സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് വന്‍സുരക്ഷ ഏര്‍പ്പെടുത്തി
കണ്ണൂര്‍: കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...
യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളികളുടെ കൂട്ട പൊങ്കാല
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍; ജനരക്ഷ യാത്രയില്‍ പങ്കെടുക്കും
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ്...



