സെക്സ് ഇല്ലാതെ “എസ്” മാത്രമായി ദുര്‍ഗ റിലീസിന് തയ്യാറാകുന്നു
സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ തന്നെ ഭിന്നത വരുത്താന്‍ കാരണമായ ഒരു സിനിമയായിരുന്നു സനല്‍...
കാശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടാന്‍ കാരണം ബിജെപി-പിഡിപി സഖ്യമെന്ന് രാഹുല്‍ ഗാന്ധി
ശ്രീനഗര്‍ : കാശ്മീരില്‍ ബി.ജെ.പി – പി.ഡി.പി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍...
കണ്ണൂര്‍ : പാനൂരില്‍ വീണ്ടും സിപിഎം ബിജെപി സംഘർഷം
കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക്...
കോണ്ഗ്രസിനെ കുറ്റം പറയാതെ മോദി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന്‍ ശിവസേന
കോണ്ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് നടക്കാതെ മോദി താന്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം...
റാഫേല്‍ ഇടപാട് അഴിമതി ; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ...
മോദിക്ക് എതിരെ പക്കോഡ വിറ്റ് പ്രതിഷേധിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ബംഗലൂരു : പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുവെന്നും അതിനാല്‍ അവരെ...
പത്മാവത് സമരം പിന്‍വലിച്ചിട്ടില്ല എന്ന് ഒരു കര്‍ണ്ണിസേന ; നിലവിലുള്ളത് എട്ടിലേറെ കര്‍ണ്ണിസേനകള്‍
പത്മാവത് സിനിമയ്ക്കെതിരെയുള്ള സമരത്തില്‍ നിന്നും കര്‍ണിസേന പിന്‍വാങ്ങുന്നുവെന്നത് തെറ്റായ പ്രചാരണമാണ് എന്നും സിനിമയ്‌ക്കെതിരെ...
ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി
ശിവസേനക്ക് പിന്നാലെ ബിജെപിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തെലുങ്കുദേശം പാര്‍ട്ടി.ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സംസ്ഥാന ഘടകവുമായി...
ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി ; രാജസ്ഥാനില്‍ മൂന്നിടത്തും കോണ്‍ഗ്രസ്: ബംഗാളില്‍ തൃണമൂല്‍
ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍...
ബിജെപിയെ ഞെട്ടിച്ച് പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ; രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്കെതിരെയാണ് തന്റെ സംഘടനയെന്ന് സിന്‍ഹ
ന്യൂഡല്‍ഹി:മോദിക്കെതിരെ സംഘടനയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ.’രാഷ്ട്ര മഞ്ച്’ എന്ന സംഘടനയുമായാണ്...
കോർപ്പറേറ്റ് സംഭാവനയുടെ 89% ബിജെപിക്ക്
ഇലക്ട്റല്‍ ട്രൂസ്റ്റുകള്‍ വഴിയാണ് കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക...
ബി ജെ പിയെ കൈവിടാന്‍ ശിവസേന തീരുമാനം ; 2019 ല്‍ ഒറ്റയ്ക്ക് മത്സരിക്കും
2019 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം.ഇതിനുള്ള പാര്‍ട്ടി...
ബിജെപിയെ ‘ബീഫ് ജനതാ പാര്‍ട്ടി’യായി വിശേഷിപ്പിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ രൂക്ഷ പരിഹാസം
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികെ ബീഫ് വിഷയത്തെ പ്രധാന ആയുധമാക്കി കോണ്‍ഗ്രസ്സ്.ഈ പശ്ചാത്തലത്തില്‍...
കേന്ദ്രത്തിന് പണി കൊടുക്കുവാന്‍ ദക്ഷിണേന്ത്യ ഒന്നിക്കണമെന്ന് സിനിമാ നടന്‍ കമല്‍ ഹാസന്‍
തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അവരുടെ...
അമിത് ഷായുടെ പ്രസംഗത്തിന്റെ വ്യാജ ചിത്രവുമായി കെ സുരേന്ദ്രന്‍; ഫോട്ടോഷോപ്പ് ചെയ്യാനറിയില്ലല്ലേ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം :ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ജനുവരി എട്ടിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത,...
ഗുരുത്വാകര്‍ഷണനിയമം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ അല്ല പുതിയ കണ്ടെതലുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി
രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനിയാണ് തന്‍റെ ഏറ്റവും പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്....
മുസ്ലീംങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞ ഹിന്ദു യുവതിക്ക് നേരെ സംഘപരിവാര്‍ ആക്രമണം ; യുവതി ആത്മഹത്യ ചെയ്തു ; ചതിച്ചത് സംഘിയായ സുഹൃത്ത്
ബംഗളൂരിലാണ് സംഭവം അരങ്ങേറിയത്. മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിലാണ് പ്രാദേശിക ബിജെപി...
നോട്ട് നിരോധനം കാരണം ജീവിതം നശിച്ചു ; ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാ ശ്രമം
ഡെറാഡൂണ്‍ : ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാശ്രമം. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ...
പ്രതിഷേധം ; രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പരിഗണിക്കുവാന്‍ കഴിഞ്ഞില്ല
ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും...
രജനികാന്ത് ബി ജെ പിയുടെ ഭാഗമാകും എന്ന അവകാശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷ
ചെന്നൈ : രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന്...



