ഗുജറാത്ത് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ഇനി പോരാട്ടം പോളിംഗ് ബൂത്തില്‍
രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളത്തെ ദിവസം...
ജന്മഭൂമി പത്രത്തെ ആസ്പദമാക്കി തന്നെ പോലീസുകാര്‍ തീവ്രവാദിയാക്കിയെന്ന് സിപിഐ പ്രവര്‍ത്തകന്‍
ജന്മഭൂമി പത്രത്തില്‍ തനിക്കെതിരെ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്നെ തീവ്രവാദിയാക്കിയെന്ന് സിപിഐ...
ബിജെപി, സിപിഎം സംഘര്‍ഷം; കക്കാട് വിടുകള്‍ക്കു നേരെ ആക്രമണം
കണ്ണൂര്‍ കക്കാട് ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്നു. ഇന്നലെ രണ്ടു സിപിഎം പ്രവത്തകരുടെയും നാലു...
ദുരന്തം കേരളത്തിന് ദൈവം ചെയ്ത പ്രതികാരം എന്ന് ബിജെപിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
അഞ്ഞടിച്ച കാറ്റില്‍ സംസ്ഥാനം വിറങ്ങലിച്ചു നിന്ന സമയം ആ ദുരന്തത്തിനെ ആഘോഷമാക്കി ബി...
വെള്ളത്തില്‍ വിഷം കലക്കി ഹിന്ദുക്കളെ കൊല്ലണം എന്ന ഐ എസ് സന്ദേശം ; പിന്നില്‍ കുമ്മനത്തിന്റെ ഓഫീസ് എന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുസ്ലീംങ്ങള്‍ അല്ലാത്തവരെ അപായപ്പെടുത്താന്‍ എന്ന തരത്തില്‍...
സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു ; മൃതദേഹത്തിന്‍റെ പേരില്‍ പിടിവലി കൂടി സിപിഐഎമ്മും ബിജെപിയും ; നാളെ ഹര്‍ത്താല്‍
കയ്പമംഗലത്ത് സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. 45...
ബി.എസ്.പിക്ക് വോട്ട് ചെയ്‌താല്‍ വീഴുന്നത് ബി.ജെ.പിക്ക് ; യു.പി തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് (വീഡിയോ)
മീററ്റ്: യു.പി തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തി. ഏത് ബട്ടണ്‍...
സിനിമാ തിയേറ്ററുകള്‍ക്ക് തീയിടണമെന്ന ഭീഷണിയുമായി ബിജെപി നേതാവ്
പദ്മാവതി സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനെ തുടര്‍ന്ന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തീയിടണം എന്ന ആഹ്വാനവുമായി...
പത്മാവതി ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ; ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന്‍ വിവാദചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവച്ചു. നിര്‍മാതാക്കളായ...
തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അക്രമം. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ അക്രമത്തില്‍ മേയര്‍ക്ക്...
എന്റെ ഭാര്യക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം ഇല്ലെങ്കില്‍…? ബിജെപി നേതാവിന്റെ വയറലാകുന്ന വീഡിയോ
ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി നേതാവ് രംഗത്. ബിജെപി...
അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ബി ജെ പി 40 കോടി മുടക്കിയതായി ആരോപണം
ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ സൃഷ്ടിച്ചത്...
ബി ജെ പിയുടെ ‘പപ്പു’ പ്രയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പരസ്യങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിന്റെ സ്‌ക്രിപ്റ്റ് മീഡിയ കമ്മിറ്റിയുടെ അംഗീകാരത്തിനായി...
ബിജെപി സര്‍ക്കാറിനെ പരസ്യമായി വെല്ലുവിളിച്ച് ആദിവാസി നേതാവ്; പശുവിനെ ബലി നല്‍കും, തടയാമെങ്കില്‍ കാണട്ടെയെന്ന് വെല്ലുവിളി
റാഞ്ചി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ അക്രമമഴിച്ചു വിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ...
ബിജെപി നേതാവിന്റെ നിയമ ലംഘനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ മലിനജലത്തില്‍ മുക്കി ക്ഷമ പറയിച്ചു;തങ്ങളുടെ നേതാവല്ലെന്ന് ബിജെപി
നിസാമബാദ്: ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ നടന്ന അനധികൃത മണല്‍ ഖനന പ്രവര്‍ത്തനത്തെ ചോദ്യം...
പൊലീസ് വകുപ്പിന്റെ കലണ്ടറില്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ച് പുലിവാല്‍ പിടിച്ച് BJP നേതാക്കള്‍
മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സംഭവം...
സിപിഎം നേതാവിന്റെ മകന്‍ പൊതുസമ്മേളനത്തില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നു
സിപിഎം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ....
ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഗുജറാത്തില്‍ 75 സീറ്റില്‍ ഒറ്റയ്ക്ക് പോരാടാന്‍ ശിവസേന
അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന....
നോട്ട് നിരോധനത്തെ പിന്തുണയ്ക്കാന്‍ സൈബര്‍ സംഘികളുടെ ഫോട്ടോ ഫ്രെയിം; ട്രോളില്‍ മുക്കി മലയാളി സമൂഹം
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധന വാര്‍ഷിക ദിനത്തില്‍ നോട്ട് നിരോധനത്തെ മഹത്വവല്‍ക്കരിക്കാന്‍...
ചാനല്‍ ചര്‍ച്ചക്കിടെ വന്ദേ മാതരം ചൊല്ലാമെന്ന് ബിജെപി നേതാവിന്റെ വെല്ലു വിളി; മുഴുവനും തെറ്റിച്ച് കുളമാക്കി ഒടുവില്‍ നാണം കെട്ടു, വീഡിയോ വൈറല്‍
ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അമിതാവേശം കൊണ്ട് വന്ദേ മാതരം ചൊല്ലാമെന്ന് വെല്ലുവിളിച്ച് മുഴുവനും...



