എണ്ണാമെങ്കില്‍ എണ്ണിക്കോളൂവെന്ന് ബിജെപിയ്ക്ക് വെല്ലുവിളി;ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ ആവേശം ചോരാതെ ലക്ഷങ്ങള്‍
ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പട്ട്‌നയില്‍ ബിജെപിക്കെതിരെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മഹാസഖ്യത്തെ തകര്‍ത്ത് ബി.ജെ.പിയുമായി കൂട്ടുകൂടിയ...
കതിരൂര്‍ മനോജ് വധം;പ്രതിയ്ക്ക് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ക്ക് സ്ഥാനക്കയറ്റം, മന്ത്രി ശൈലജയ്ക്കതിരെ ആരോപണം, ഞെട്ടിക്കുന്ന തെളിവുകള്‍
കണ്ണൂര്‍ ജില്ലാ ആശുപത്രിയലെ മുന്‍ ആര്‍.എം.ഒ. ഡോ. കെ. വി. ലതീഷിനെ നാഷണല്‍...
അഹമ്മദ് പട്ടേലിന്റെ വിജയം; ബല്‍വന്ത് സിങ്ങ് കോടതിയില്‍, അസാധുവാക്കിയ നടപടി തെറ്റെന്നും വാദം
നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത...
നാല് വര്‍ഷം കൊണ്ട് ബി ജെ പിക്ക് ലഭിച്ച സംഭവന 705 കോടി ; സംഭവന കിട്ടിയതില്‍ ഒന്നാം സ്ഥാനവും
രാജ്യത്ത് സംഭവന ലഭിക്കുന്ന പാര്‍ട്ടികളില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഒന്നാം...
യോഗിക്കെതിരെ ബി. ജെ. പി നേതാക്കൾ, ആഭ്യന്തര വകുപ്പ് ഒഴിയേണ്ടത് അത്യാവശ്യമെന്നു ഉപ മുഖ്യ മന്ത്രി
ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യതയെ തുടർന്ന് എഴുപതോളം കുട്ടികൾ മരിച്ചതിനു പിന്നാലെ...
തമിഴ് നാട് പിടിക്കാന്‍ തയ്യറായി ബി ജെ പി ; പളനിസാമി പ്രധാനമന്ത്രിയെ കണ്ടു ; ശശികലയുടെ ഭാവി തുലാസില്‍
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് രാഷ്ട്രീയം ഇതുവരെ സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ എത്തിയിട്ടില്ല.മുഖ്യമന്ത്രി...
യുഡിഎഫ് തുണച്ചു 29, ബജെപി രണ്ടാം സ്ഥാനത്ത് 34; ആരോഗ്യ മന്ത്രിയുടെ വാര്‍ഡില്‍ രണ്ടാം സ്ഥാനം പ്രചരണത്തിന്റെ വസ്തുത ഇതാ…
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി...
ചുവപ്പുമങ്ങാതെ മട്ടന്നൂര്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ 35ല്‍ 28 എണ്ണം എല്‍ഡിഎഫ് നേടി
മട്ടന്നൂര്‍ നഗരസഭയില്‍ വീണ്ടും ചുവപ്പുകോട്ട. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ്....
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്...
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് ‘ മുഖ്യമന്ത്രി ‘ചീഫ് മര്‍ഡറര്‍’ വിമര്‍ശനങ്ങള്‍ ഇങ്ങനെ…
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പിയുടെ ദേശീയ നേതാവ്....
സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ്
സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച്...
രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ...
രാഷ്ട്രീയ സങ്കര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജയ്റ്റിലി കേരളത്തില്‍; സന്ദര്‍ശനം കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി ആശ്യത്തിന്റെ പിന്നാലെ
കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി...
രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണം; ബിജെപി നേതാവ് അറസ്റ്റില്‍
ഗുജറാത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്...
കേരളത്തില്‍ രാഷ്ട്രപതിഭരണം സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് കോടിയേരി; സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍
സി.പി.എമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ച് ബി.ജെ.പി. തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി...
ദൈവം കൈവിട്ട നാടായി കേരളം; നടക്കുന്നത് താലിബാനിസം, ലോക്‌സഭയില്‍ ആഞ്ഞടിച്ച് മീനാക്ഷി ലേഖി എംപി
ദൈവത്തിന്റെ സ്വന്തം നാടായ കേരളം, ദൈവം കൈവിട്ട നാടായി അധഃപതിച്ചുവെന്ന് ബി.ജെ.പി. എം.പി....
കൊലയുടെ രാഷ്ട്രീയം; സിപിഎം ആര്‍എസ്എസ് കുടിപ്പകയ്ക്ക് പിന്നിലെന്ത്? അക്രമരാഷ്ട്രീയം കേരളത്തില്‍ വേരുറപ്പിച്ചതിങ്ങനെയൊക്കെ
കേരളത്തില്‍ വീണ്ടും ഒരു രാഷ്ട്രീയക്കൊലപാതകം. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സുകാരന്‍. ഇത്തവണ പക്ഷേ കണ്ണൂരിലല്ല. തലസ്ഥാനനഗരമായ...
സംഘര്‍ഷമൊഴിവാക്കാനും സംയമനം പാലിക്കാനും സിപിഎം ആര്‍എസ്എസ് ജില്ലാ നേതാക്കളുടെ യോഗത്തില്‍ ധാരണ
തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ സമവായമുണ്ടായതായി സി.പി.എമ്മിന്റേയും ബിജെപിയുടെയും...
സിയുജി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും; ആദ്യ പരീക്ഷണം കേരളത്തില്‍, ബിജെപി ഗുണഭോക്താക്കളാകും
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങി പൊതുമേഖല...



