കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്...
ദേശിയ രാഷ്ട്രീയം: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളുടെ പച്ചക്കൊടി
ലക്‌നൗ: യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക്...
കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി കേരളം ഘടകം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുകയാണെന്ന്...
മാലേഗാവില്‍ ബിജെപി മത്സരിപ്പിക്കുന്നത് 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ
മാലേഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു. 77...
ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നു; ട്വിറ്ററില്‍ പോസ്റ്റിട്ട കുമ്മനത്തിന് എതിരേ കേസെടുക്കും: ആര്.എസ്.എസ് പ്രവര്ത്തകന് കൊലപ്പെട്ട അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന മൊഴി പോലീസിന് ലഭിച്ചെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്ത്തകന് പയ്യന്നൂരില്‍ കൊലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ആം ആദ്മി ; ഉപയോഗിച്ചത് വ്യാജ യന്ത്രം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി : ബി ജെ പി സര്‍ക്കാര്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി...
ഒ രജഗോപാലിന്റെ ഓഫീസ് ആക്രമിച്ചു; സിപിഎമ്മിനെതിരെ ആരോപണം,വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്
തിരുവനന്തപുരം:എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകളും ഓഫീസിനു...
ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായ് ലീഗ്
മലപ്പുറം: ബിജെപിയെ പുകഴ്ത്തിയതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗിന്റെ വനിത വിഭാഗം അദ്ധ്യക്ഷ...
പുകഴ്ത്തിയതല്ല നാക്കു പിഴയെന്ന് വനിതാ ലീഗ് അധ്യക്ഷ; നടപടിയില്ലെന്നു ലീഗ്
മലപ്പുറം:ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് സംഭാവന നവല്‍കുകയും ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത് വെട്ടിലായ...
ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന വനിതാ ലീഗ് നേതാവില്‍ നിന്ന് ; ബിജെപിയെ പുകഴ്ത്തി നേതാവ് (വീഡിയോ)
തിരൂര്‍: ബിജെപിയ്ക്ക് പ്രവര്‍ത്തന ഫണ്ട് വനിതാ ലീഗ് നേതാവില്‍ നിന്ന്. ബിജെപി കേരളത്തിലും...
ബിജെപി നേതാവിന്റെ വീട്ടില്‍ കവര്‍ച്ച; പത്തുപേരടങ്ങുന്ന സംഘമെന്ന് സൂചന, സംഭവം പുലര്‍ച്ചെ
ഡല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവുമായി...
സെന്‍കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെനിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള...
ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി: യോഗി ആദ്ത്യ നാഥ്
ലക്‌നൗ: ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം...
ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട: ബി.ജെ.പിക്കും അമിത് ഷായ്ക്കും മമതയുടെ ചുട്ട മറുപടി
കൊല്‍ക്കത്ത : ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട.ബി.ജെ.പിയുടെ വിരട്ടലില്‍ പേടിക്കുന്ന അളല്ല ഞാന്‍.നിങ്ങള്‍...
ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. ഭരണത്തുടര്‍ച്ച...
മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം: കുമ്മനം
പാലക്കാട്: ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി...
ബാബറി മസ്ജിദ് ; അദ്വാനിയടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും
ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ...
സിപിഐഎം റിക്രൂട്ടിംഗ് ഏജന്‍സി; ബിജെപിയെ വളര്‍ത്തുന്നത് സിപിഐഎം: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആരും പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: കോണ്‍ഗ്രസില്‍ നിന്ന്ബി.ജെ.പിയിലേക്ക് ആരും പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം...
വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്നും സുഷമ സ്വരാജിനെ നീക്കിയേക്കും
ന്യൂഡല്‍ഹി: കാര്യക്ഷമതയുള്ള വനിത എന്നുപേരെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ തലസ്ഥാനത്തത് നിന്ന് നരേന്ദ്രമോദി...
കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത ജനങ്ങളുടെ കൂടെ തങ്ങള്‍ ജീവിക്കുന്നില്ലേ എന്ന് ബിജെപി നേതാവ്
മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട...



