ബിനാമി അക്കൌണ്ടില്‍ കള്ളപ്പണം ഇട്ടാല്‍ ഏഴുവര്‍ഷം തടവ് ശിക്ഷ

ആരെങ്കിലും മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ കയ്യിലെ കള്ളപ്പണം വെളുപ്പിക്കാന്‍ നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക...