എറണാകുളത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം ;ഒരു മരണം
എറണാകുളത്ത് വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു....
മണിപ്പൂരില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം
പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിയ്ക്ക്...
പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം ; 28 മരണം ; 150 പേര്‍ക്ക് പരിക്ക്
സാമ്പത്തിക മാന്ദ്യത്തില്‍ അലയുന്ന പാക്കിസ്ഥാന് പ്രഹരമായി പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 28...
ജമ്മുവില്‍ സ്ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെ ജമ്മുവില്‍ ഇരട്ട...
തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബേറ് ; ആക്രമണങ്ങള്‍ നടന്നത് മണിക്കൂറുകളുടെ ഇടവേളകളില്‍
തലസ്ഥാന ജില്ലയില്‍ വീണ്ടും പൊലീസിന് നേരെ ബോംബേറ്. മംഗലപുരം പായ്ച്ചിറയില്‍ പണത്തിനായി യുവാവിനെ...
കണ്ണൂരില്‍ വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിന് ഇടയില്‍ സ്ഫോടനം , യുവാവിന് ഗുരുതര പരിക്ക്
കണ്ണൂര്‍ തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് യുവാവ് ചികിത്സയില്‍....
അഫ്ഗാനില്‍ മദ്രസയില്‍ സ്ഫോടനം ; 15 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനിലെ സമംഗന്‍ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തില്‍ വന്‍ സ്ഫോടനം. 15 പേര്...
മംഗളൂരു സ്ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്
മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്ഫോടനത്തിന് പിന്നില്‍...
തുര്‍ക്കിയില്‍ വന്‍ സ്ഫോടനം ; നിരവധി പേര് കൊല്ലപ്പെട്ടു
തുര്‍ക്കിയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ നിരവധി മരണം. ഇസ്താംബുളിലെ തിരക്കേറിയ തെരുവിലാണ് ഉച്ചയ്ക്കു...
പെട്രോള്‍ പമ്പില്‍ സ്ഫോടനം ; അയര്‍ലന്‍ഡില്‍ മരിച്ചവരുടെ എണ്ണം ഏഴായി
അയര്‍ലണ്ടിലെ ഒരു പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കൗണ്ടി...
ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു ; ഏഴുവയസുകാരന് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഏറെപ്പേര്‍ പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ഇലക്ട്രിക്...
രാജ്യത്തെ ഏറ്റവും വലിയ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയായി
നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ വിവാദ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം...
എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി
എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി...
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി ; യു പിയില്‍ ആറ് പേര് കൊല്ലപ്പെട്ടു
യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര് കൊല്ലപ്പെട്ടു. ഹാപുര്‍ ജില്ലയിലെ...
അഫ്ഗാനിസ്ഥാനില്‍ മൂന്നിടത്ത് സ്ഫോടനം ; മുപ്പതിലേറെ മരണം
അഫ്ഗാനിസ്ഥാനില്‍ മൂന്ന് പ്രവശ്യകളിലായി ഉണ്ടായ സ്ഫോടനത്തില്‍ 30തില്‍ അധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്....
അഹമ്മദാബാദ് സ്ഫോടന പരമ്പര ; 38 പ്രതികള്‍ക്ക് വധശിക്ഷ
2008 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ അരങ്ങേറിയ സ്ഫോടനപരമ്പരക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍...
വിവാഹവീട്ടില്‍ പാട്ടു വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഒരാളെ ബോംബ് എറിഞ്ഞു കൊന്നു
വിവാഹ വീട്ടില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു....
പഞ്ചാബില്‍ കോടതി സമുച്ചയത്തില്‍ സ്ഫോടനം ; രണ്ടുമരണം
പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക്...
ഡല്‍ഹിയില്‍ കോടതിയില്‍ ലാപ് ടോപ് പൊട്ടി തെറിച്ചു
ഡല്‍ഹിയില്‍ കോടതിയില്‍ സ്ഫോടനം. രോഹിണി കോടതിയില്‍ ആണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക്...
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
സേലം ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വയോധികരും ദമ്പതികളും ഉള്‍പ്പെടെ അഞ്ചുപേര്‍...



