കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ശിവസേന. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും...
പൗരത്വ ബില്‍ ; കുട്ടികളെ പോലും വെറുതെ വിടാതെ പോലീസ് ക്രൂരത
ദല്‍ഹിയില്‍ പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചു....
സംഘര്‍ഷം തുടരുന്നു ; ഉത്തര്‍പ്രദേശില്‍ മരണം പതിനാലായി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. മരിച്ചവരില്‍...
പൗരത്വ ബില്‍ രാജ്യം കത്തുന്നു ; യു പിയില്‍ വെടിവെപ്പില്‍ ആറു മരണം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ രാജ്യ സമാധാനം തന്നെ തകര്‍ക്കുന്ന തരത്തില്‍...
വേഷം കൊണ്ട് തിരിച്ചറിയാമെന്ന് മോദി ; ബംഗാളില്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
ബംഗാളിലെ മുര്‍ഷിദാബാദിലാണ് മുസ്ലിം വേഷം ധരിച്ച് ട്രെയിന്‍ എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി...
മംഗ്ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം ; ലക്നൗവില്‍ ഒരാള്‍ മരിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ മൂന്നു പേര്‍...
യെച്ചൂരിയും രാജയും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു ; വിദേശികള്‍ തിരിച്ചു പോകുന്നു
പൗരത്വ നിയമ ഭേഗദതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും...
പൗരത്വ ഭേദഗതി നിയമം കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം എന്ന് കോടതി
കേന്ദ്രം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി....
പ്രതിഷേധം ശക്തം ; ഡല്‍ഹിയില്‍ അഞ്ചു മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരായി കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോലീസും...
ജാമിയ മിലിയ ; രണ്ടുപേര്‍ക്ക് വെടിയേറ്റു എന്ന് വെളിപ്പെടുത്തി ആശുപത്രി അധികൃതര്‍
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സംഘര്‍ഷത്തിനിടെ വെടിവയ്പ്പുണ്ടായിട്ടില്ലെന്ന പൊലീസ്...
പൗരത്വ ബില്‍ സവര്‍ക്കരുടെ ആശയങ്ങളെ അപമാനിക്കുന്നത് എന്ന് ഉദ്ധവ് താക്കറെ
ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍ സവര്‍ക്കറെ അപമാനിക്കുന്നതാണ് എന്ന്...
പൗരത്വ ഭേദഗതി ; ‘ ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’ എന്ന് കേന്ദ്രത്തിനോട് അമലാ പോള്‍
പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് രാജ്യം കലുഷിതമായ നിലയിലാണ്. വിഷയത്തില്‍ പല പ്രമുഖരും...
നാളത്തെ ഹര്‍ത്താല്‍ നിയമപരമല്ല ; പിന്‍വലിക്കണമെന്ന് ഡിജിപി
സംയുക്ത സമിതി നാളെ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ....
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അക്രമത്തിനെതിരെ നടി പാര്‍വതി രംഗത്
ഡല്‍ഹിയില്‍ അരങ്ങേറിയ പോലീസ് ഭീകരതയ്ക്ക് എതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്. ‘ജാമിഅ,...
പൗരത്വ ഭേദഗതി ബില്‍ : ഡല്‍ഹി കത്തുന്നു ; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് യുദ്ധക്കളമായി മാറി ഡല്‍ഹി. ജാമിയ നഗറിലും...
ഇന്ത്യയില്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്നു സീതാറാം യെച്ചൂരി
മതേതരത്വം കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി...
പൗരത്വ നിയമത്തില്‍ മാറ്റം വരുത്താം : അമിത് ഷാ
വേണമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...
പൗരത്വ ഭേദഗതി ബില്‍ ; പശ്ചിമ ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ പല സംസഥാനങ്ങളിലും രൂക്ഷമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ...
ആധാര്‍ ഉണ്ടെങ്കിലും രക്ഷയില്ല ; ബംഗ്ലാദേശ് വനിതയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്തു പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയം തന്നെ അനധികൃതമായി ഇന്ത്യയില്‍...
ദേശീയ പൗരത്വ ഭേദഗതി നിയമം ; മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ മോദി സര്‍ക്കാരിനു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. ...



