ഈജിപ്തില്‍ ചര്‍ച്ചില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി
ഈജിപ്തില്‍ ഗ്രേറ്റര്‍ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41...
ഭീഷ്മപര്‍വം’ ക്രൈസ്തവവിരുദ്ധ സിനിമ ; ആരോപണവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം
തിയറ്ററില്‍ വിജയകരമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം....
കുര്‍ബാന ഏകീകരണം: വിശ്വാസികള്‍ ഏറ്റുമുട്ടലിലേക്ക്; അങ്കമാലി ബിഷപ്പ് ഹൗസിനു മുന്നില്‍ വാക്ക് പോര്
കുര്‍ബാന എകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയില്‍ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. കുറച്ചു...
ഞായറാഴ്ച നിയന്ത്രണം ; ക്രൈസ്തവസഭകള്‍ സമ്മര്‍ദം ശക്തമാക്കി
ഞായറാഴ്ചകളില്‍ മാത്രം തുടരുന്ന കടുത്ത നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് ആവശ്യവുമായി ഓര്‍ത്തഡോക്‌സ് സഭ....
ഗുരുഗ്രാമില്‍ ഉള്ള ഒരു പള്ളിയിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്....
കുര്‍ബാന ഏകീകരണം ; ക്രിസ്തുമസ് ദിനത്തില്‍ ഉപവാസ സമരവുമായി വൈദികര്‍
കുര്‍ബാന ഏകീകരണത്തില്‍ കനത്ത പ്രതിഷേധവുമായി വൈദികര്‍. എറണാകുളം – അങ്കമാലി അതിരൂപതാ വൈദികര്‍...
കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട് സംഘ്പരിവാര്‍ സംഘടനകള്‍....
തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ ; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു
സഭകളിലെ കുര്‍ബാന ഏകീകരണത്തെ ചൊല്ലി തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ആര്‍ച്ച്...
നിര്‍ബന്ധിത മതം മാറ്റം ; കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു
കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ...
ക്രിസ്ത്യന്‍സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍എസ്എസ് മുഖപത്രം
ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകള്‍ക്ക് എതിരെ സമര്‍ഥമായി കരുനീക്കി ആര്‍എസ്എസ്. സംഘടനാ മുഖപത്രം ‘പാഞ്ചജന്യ’യിലൂടെയാണ് സഭകളെ...
കുര്‍ബാനാ പരിഷ്‌ക്കരണത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം
കുര്‍ബാനയിലെ മാറ്റങ്ങളെച്ചൊല്ലി സിറോ മലബാര്‍ സഭയില്‍ തര്‍ക്കം. പൂര്‍ണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും...
കൂടുതല്‍ കൂട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി പത്തനംതിട്ട രൂപതയും
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി പത്തനംതിട്ട രൂപതയും.പാലാ രൂപതയ്ക്ക് പിന്നാലെയാണ് നാലോ അതില്‍...
രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ.സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച്...
Protected: ലോക്ക് ഡൌണ്‍ കാലത്ത് വ്യാപാരികളെ ദ്രോഹിച്ച് ഒരു സഭാ നേതൃത്വം
There is no excerpt because this is a protected post....
ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചര്‍ച് അഗ്‌നിക്കിരയാക്കി
പി.പി.ചെറിയാന്‍ മിസ്സിസിപ്പി: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ചര്‍ച്ചുകള്‍ ലോക് ഡൗണ്‍ ചെയ്തതിനെ...
ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു
യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ മധുരമുള്ള ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ്...
സംസ്‌കരിക്കാന്‍ സമ്മതിക്കാതെ സംഘപരിവാര്‍ ; ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം പതിമൂന്ന് ദിവസമായി മോര്‍ച്ചറിയില്‍
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തര്‍ക്കം മൂലം ദളിത് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം പതിമൂന്നാം...
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ സംഘർഷം
കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ്...
മാരാമണ്‍ കണ്‍വഷനില്‍ രാത്രി യോഗങ്ങള്‍ക്ക് ഇനി സ്ത്രീകള്‍ക്കും രാത്രി പ്രവേശിക്കാം
സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ ഇനിമുതല്‍ മാരാമണ്‍ കണ്‍വെഷനില്‍ കാണില്ല. സ്ത്രീകള്‍ക്ക്...
അമേരിക്കയില്‍ ക്രിസ്ത്യൻ പള്ളികള്‍ ക്ഷേത്രങ്ങളായി മാറുന്നു
അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഹൈന്ദവ ക്ഷേത്രങ്ങളായി മാറുന്നു. സ്വാമി നാരായണ്‍ വിഭാഗമാണ് പഴയ...



