സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി
സിനിമാ മേഖലയ്ക്ക് ആശ്വസിക്കാം. പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍...
നഗ്‌നയായി അമലാപോള്‍, ആഡൈ ടീസര്‍ കാണാം
തമിഴ് സിനിമാ മേഖലയില്‍ നായികാ പ്രാധാന്യമുള്ള പല സിനിമകള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍...
സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു
അബ്ദുള്‍ റഹിമാന്‍ അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’...
സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തതായി മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി
കൊച്ചി: രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരായ ആളുകള്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം...
ഡോക്യുമെൻററി സിനിമാ സംവിധായകർക്കുള്ള സംഘടന DFFK നിലവില്‍ വന്നു
തിരുവനന്തപുരം : ഡോക്യുമെന്ററി സിനിമാ സംവിധായകര്‍ക്ക് ഒരു സംഘടന എന്ന ദീര്‍ഘകാലത്തെ സ്വപ്നം...
പാടി അഭിനയിച്ച് ശ്വേതാ മോഹന്‍
പിന്നണി ഗായിക സുജാതയുടെ മകള്‍ ശ്വേതാ ഇക്കാലയളവില്‍ ആലാപനത്തില്‍ തന്റേതായ ശൈലിയിലൂടെ പ്രേഷകരുടെ...
മലയാള സിനിമയിലും വംശീയ വെറി; അര്‍ഹിച്ച പണം നല്‍കാതെ നിര്‍മ്മാതാവ് പറ്റിച്ചെന്ന വെളിപ്പെടുത്തലുമായി ‘സുഡാനി’
കൊച്ചി: മലയാളി മനസ്സ് കീഴടക്കി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സുഡാനി...
പ്രേത സിനിമയുടെ ഷൂട്ടിങ്ങിനിടെ നായികയുടെ ദേഹത്ത് ആത്മാവ് കയറി; ഞെട്ടിപ്പിക്കുന്ന വിഡിയോ വൈറലാകുന്നു
സിനിമയുടെ ചിത്രീകരണത്തിനിടെ പല താരങ്ങളും അഭിനയിക്കുന്നത് കണ്ടാല്‍ റിയാലിറ്റിയായി തോന്നാറില്ല. ചില താരങ്ങള്‍...
നടി ജ്യോതികൃഷ്ണ വിവാഹിതയായി
പ്രശസ്ത നടി ജ്യോതികൃഷ്ണ വിവാഹിതയായി. ചലചിത്രതാരങ്ങളായ സുരേഷ് ഗോപി,ഭാവന, മിയ, കൃഷ്ണപ്രഭ,ശ്രുതിലക്ഷ്മി, രചന...
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ എട്ട് മുതല്‍ പതിനഞ്ച്...
‘എന്നെ മലയാളിയെന്നു വിളിക്കരുത് എനിക്കത് ഇഷ്ട്ടമല്ല’ പൊട്ടിത്തെറിച്ച് പ്രേമം നായിക സായി പല്ലവി
പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന സായി പല്ലവി ഇപ്പോള്‍...
മലയാള സിനിമ പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം; പൂമരം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തും
മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൂമരം. ജയറാമിന്റെ മകന്‍...
തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍
സത്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍. ബോള്‍ഡ്...
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയിലൂടെ വൈറലായ മുത്തശ്ശിയെ അറിയില്ലേ;ആ മുത്തശ്ശി സിനിമ താരമാകാനൊരുങ്ങുന്നു
അടുത്ത കാലത്താണ് ഈ മുത്തശ്ശി കേറിയങ്ങ് ഫെയ്മസ്സായത്. ഏത് മുത്തശ്ശിയെന്നല്ലേ. നമ്മുടെ റാബിയ...
ഭരത് മുരളിയുടെ ഓര്‍മ്മകള്‍ക്ക് 8 വയസ്സ്; അരുവിക്കരയിലെ സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ യോഗവും ഭരത് മുരളി പുസ്തകത്തിന്റെ പ്രകാശനവും
മലയാള സിനിമയിലെ പ്രഗത്ഭനായ സ്വഭാവനടന്റെ ജീവിതത്തെകുറിച്ചും, അനുഭവങ്ങളെകുറിച്ചും പ്രദീപ് പനങ്ങാട് എഴുതിയ ഭരത്...
മന്‍സിയ വീണ്ടും പര്‍ദ്ദയണിയുമ്പോള്‍…
കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് മലപ്പുറത്തുകാരി മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുന്നു....
രജനിയുടെ ‘കാല കരികാലന്‍’ : വിശേഷങ്ങളും അഭ്യൂഹങ്ങളും
രജനിയുടെ പുതിയ ചിത്രം ‘കാലാ – കാരികാലന്‍’ മുംബൈയില്‍ മെയ് 28ന് ചിത്രീകരണം...
എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും
സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അനഭമിതരായ സിനിമാ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ മാലാ...
അതിസാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ പാര്‍വ്വതി രതീഷിന് പരിക്ക്
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പാര്‍വ്വതി...
വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നു
തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന്...



