പ്രതിസന്ധി മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഴി പ്രതിദിനം ഒരു തലക്കെട്ട്
സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ മറയ്ക്കാനായി പ്രതിദിനം ഓരോ പുതിയ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ...
തൃശൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്....
ചന്ദ്രയാന്‍ 2 മോദിക്ക് നന്ദി പറഞ്ഞു അമിത് ഷാ ; കാരണക്കാരന്‍ മന്‍മോഹന്‍ എന്ന് കോണ്‍ഗ്രസ്
ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെ ക്രെഡിറ്റ് അടച്ചു മാറ്റാന്‍ രാഷ്ട്രീയ...
എംഎല്‍എമാരുടെ കൂട്ടരാജി ; കര്‍ണ്ണാടക സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും
രാഷ്ട്രീയ പ്രതിസന്ധിയില്‍ വീണ്ടും കര്‍ണ്ണാടക . കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍...
മോദി സ്തുതി ; അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ അനുമതി
മോദിസ്തുതി നടത്തി വെട്ടിലായ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ധാരണയായി. പുറത്താക്കണമെന്ന...
സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി അധ്യക്ഷയായി തുടരും
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞു. സേണിയാ ഗാന്ധി അധ്യക്ഷയായി തുടരും. മന്‍മോഹന്‍...
തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രന്‍സില്‍ നേതാക്കളുടെ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്വം...
ആര്‍എസ്എസ്സിന്റെ മുസ്ലിം മഞ്ച് യൂണിറ്റ് പിളര്‍ന്നു , നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആര്‍ എസ് എസ് ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) നാഗ്പൂരിലെ...
യു പിയില്‍ ബി ജെ പി എം പി കോണ്ഗ്രസില്‍ ചേര്‍ന്നു
മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയുമായ അശോക്...
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കൾ ഡൽഹിയിലേക്ക്
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍...
സഖ്യമില്ല ; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കും : കോണ്ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട...
ഇന്ത്യയില്‍ നടക്കുവാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് വിദഗ്ധന്‍
2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന്...
തന്നില്‍ നിന്നും അത്ഭുതമൊന്നും പ്രതീക്ഷിക്കരുത് എന്ന് പ്രിയങ്കാ ഗാന്ധി
വരുന്ന തിരഞ്ഞെടുപ്പില്‍ തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം...
കാസര്‍ഗോഡ് ഇരട്ടകൊലപാതകം ; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ...
കാസര്‍ഗോഡ് ; ആക്രമണത്തില്‍ പരിക്കേറ്റ യുവാവും മരിച്ചു ; നാളെ ഹര്‍ത്താല്‍
പെരിയയില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോഷി...
കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; പിന്നില്‍ സിപിഎം എന്ന് ആരോപണം
കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് (19)...
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ; കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചുപണി
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍...
ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഭാരവാഹി
കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരവാഹിയായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍...
കമല്‍ഹാസന്‍ യുപിഎയുടെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ്
തമിഴ് സിനിമാ താരം കമല്‍ ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും...
രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരികെ വാങ്ങണമെന്ന് ആം ആദ്മി
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ...



