സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് ; മുക്തി 201 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 211 പേര്‍ക്ക്. ആദ്യമായാണ് ഒരു...
ഇന്ന് 160 പേര്‍ക്ക് കോവിഡ് ; 202 പേരുടെ ഫലം നെഗറ്റീവ് ; കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ഏറ്റവുമധികം പേര്‍...
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 131 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേര്‍ രോഗവിമുക്തി നേടി. കോവിഡ്...
ആശുപത്രി നിര്‍മ്മാണം ; ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ
ആശുപത്രി നിര്‍മ്മിച്ചതില്‍ ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. 1000 കിടക്കകളുള്ള ആശുപത്രി എന്ന...
സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേരാണ് ഇന്ന് രോഗമുക്തി...
കോറോണ വാക്‌സിന്‍ ഉടനെ ലഭ്യമാകും എന്ന വെളിപ്പെടുത്തലുമായി WHO
കൊറോണ ഭീതിയില്‍ കഴിയുന്ന ലോകത്തിന് ഒരു സന്തോഷവാര്‍ത്ത. കൊറോണ വൈറസിന്റെ വാക്‌സിന്‍ ലോകത്തിന്...
മുംബൈയില്‍ കൊറോണ ബാധിതരായ കുട്ടികളില്‍ കവാസാക്കി രോഗ ലക്ഷണങ്ങളും
കൊവിഡ് ബാധിതരായ കുട്ടികളില്‍ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലെ...
ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി
ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 195 പേര്‍ക്ക് ; 102 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും,...
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്....
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. അതേസമയം 53 പേരുടെ ഫലം...
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു...
ഷോക്കിംഗ് ; പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ; കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...
ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വ്യാപനം ; സംസ്ഥാനത്ത് ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗികള്‍
സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട്...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ...
കൊറോണ കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്ര. സംസ്ഥാനത്ത്...
പന്നിപ്പനി ; അസമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊറോണ ഭീഷണി നിലനില്‍ക്കെ അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നി...
ഹലോ ഫ്രണ്ട്‌സിന്റെ സാന്ത്വന സംഗീത സമര്‍പ്പണത്തിന് ഉജ്ജ്വല സമാപനം
ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്‌സ്...
മലേഷ്യയില്‍ വിസ കാലാവധി കഴിഞ്ഞ 1200 ഇന്ത്യക്കാരെ അറസ്റ്റ്‌ചെയ്തു
മലേഷ്യയില്‍ വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് 1500ഓളം പേരെ അറസ്റ്റ്...



