വാക്സിനെത്തി ; സംസ്ഥാനത്ത വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ആറര ലക്ഷം ഡോസ്...

ഇന്ന് 26995 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372,...

കൊവിഡ് പ്രതിസന്ധി ; കേസെടുത്ത് സുപ്രിം കോടതി ; കേന്ദ്രത്തിന് നോട്ടിസ്

രാജ്യത്തു തുടരുന്ന കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ്...

ഇരുപതിനായിരം കടന്നു കോവിഡ് ; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകള്‍ 22,414

ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍...

നാസിക്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു

കൊറോണ ദുരന്തത്തിന്റെ ഇടയില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍...

ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 ; മാസ്‌ക് ഇല്ലെങ്കില്‍ 500 ; കൊവിഡ് പിഴ ഉയര്‍ത്തി പോലീസ്

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുള്ള പിഴ തുകകള്‍ ഉയര്‍ത്തി കേരളാ പോലീസ്. കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്

ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും...

കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ

കൊറോണ വ്യാപനം രൂക്ഷമായ അവസരത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...

ഇന്ന് 13,644 പേര്‍ക്ക് കൊറോണ ; ഏറ്റവും കൂടുതല്‍ കോഴിക്കോട്

സംസ്ഥനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ആണ് ഏറ്റവും കൂടിയ...

ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന കണക്ക്

ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ കണക്കായ 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഞെട്ടലില്‍...

സംസ്ഥാനത്ത് ഇന്ന് 13835 പേര്‍ക്ക് കോവിഡ്

ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം...

ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ...

ഇന്ന് സംസ്ഥാനത്ത് 8126 പേര്‍ക്ക് കൊറോണ പോസിറ്റിവ്

കേരളത്തിലെ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ. ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....

കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ് ; ഒരു മരണം

ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്തകള്‍. കുംഭമേളയില്‍...

കൊവിഡ് കേസുകള്‍ ഉയരുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8778 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട്...

ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867,...

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്

ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം...

ഇന്ന് 6986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം...

ഇന്ന് 6194 പേര്‍ക്ക് കോവിഡ്

ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം...

സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു ; ഇന്ന് 5063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇലക്ഷന്‍ കഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു. ഇന്ന് 5063 പേര്‍ക്ക്...

Page 18 of 31 1 14 15 16 17 18 19 20 21 22 31