നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്, രോഗം ഭേദമായി വരികയാണെന്ന് നടി
പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം...
പുട്ടണ്ണന് അഭിവാദ്യം അര്‍പ്പിച്ച് മലയാളിപ്പട ; പുടിന്റെ പേജില്‍ നന്ദി പ്രകാശനം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നോക്കി അന്തംവിട്ടു ഇരിപ്പാകും...
കനത്ത മഴ , എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം എന്ന് ആരോഗ്യ മന്ത്രി
മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രളയത്തില്‍...
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പ്രസിഡന്റ് പുടിന്‍
ലോകത്തിനു പ്രതീക്ഷ ഏകി ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. റഷ്യന്‍ പ്രസിഡന്റ്...
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് നരേന്ദ്ര മോദി
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ്...
വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം എന്ന് ബില്‍ ഗേറ്റ്‌സ്
കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്....
ഇന്ന് 1211 പേര്‍ക്ക് കൊവിഡ് ; 970 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292...
സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 1715
സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നേടി....
മദ്യാസക്തിയെ ചെറുക്കാന്‍ മാത്രമല്ല കൊറോണയ്‌ക്കെതിരെ പോരാടുവാനും കഴിവുള്ള ഒരു മരുന്ന്
മദ്യാസക്തിയെ ചികിത്സിയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെ തടയുവാന്‍...
ഇന്ന് 1298 പേര്‍ക്ക് കോവിഡ് ; 800 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച്...
ചൈനയില്‍ പുതിയ വൈറസ് ; 60 പേര്‍ക്ക് രോഗം; ഏഴുപേര്‍ മരിച്ചു
കോവിഡ് ഭീതിയൊഴിന്നതിന് മുമ്പ് ചൈനയില്‍നിന്ന് മറ്റൊരു മാരക വൈറസ് കൂടി. ചെള്ളുകടിയിലൂടെ വ്യാപിക്കുന്ന...
കൊവിഡ് പ്രതിരോധത്തില്‍ പൊലീസിന് കൂടുതല്‍ അധികാരം: പ്രതിഷേധവുമായി ആരോഗ്യമേഖല
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ എതിര്‍പ്പുമായി സംഘടനകള്‍. സര്‍ക്കാര്‍...
കൊറോണ വൈറസ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയില്‍; കാരണം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍
ലോകം മുഴുവന്‍ സംഹാര താണ്ഡവം ആടികൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയില്‍ ലക്ഷക്കണക്കിന് ജീവനാണ്...
കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുതവിദ്യയൊന്നും ഇല്ല എന്ന് WHO
കോറോണയെ മറികടക്കാന്‍ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലന്നു WHO രംഗത്ത്. ഇനി ഉണ്ടാകാന്‍...
ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് അയല്‍വാസികളുടെ മര്‍ദനം
ഇടുക്കി ചെമ്മണ്ണാറില്‍ ആണ് സംഭവം. കൊവിഡ് രോഗിയുടെ മകനെ അയല്‍വാസികള്‍ മര്‍ദിച്ചതായാണ് പരാതി...
തിളച്ച വെള്ളം മതി, കൊറോണ പൂര്‍ണമായും നശിക്കുമെന്ന് പുതിയ പഠനങ്ങള്‍
റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍...
ഡോ ഐഷയുടെ പോസ്റ്റ് കണ്ടു കണ്ണുനിറഞ്ഞവര്‍ അറിയാന്‍ ; ആ പോസ്റ്റും ഐഷയും എല്ലാം വ്യാജന്‍
കണ്ണീരോര്‍മ്മയായി.. ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം…’ ഓര്‍മ്മയുണ്ടോ ഈ വരികള്‍? രണ്ടു ദിസവമായി സോഷ്യല്‍...
കോവിഡ് , മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ
കോവിഡ് വ്യാപന തോതില്‍ അമേരിക്കയേയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ. നിലവില്‍ മരണസംഖ്യയില്‍ ഇറ്റലിയെ...
ഇന്ന് 1169 പേര്‍ക്ക് കോവിഡ് ; 688 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച്...
അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് വാര്‍ത്തകള്‍. അമിത്...



