ലോക്ക്ഡൗണ്‍ : അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലത്തെ അടിയന്തര യാത്രകള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി. പൊലീസ്...
ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ കലക്കി കഴിയ്ക്കുവാനുള്ള കോവിഡ് മരുന്നിന് അംഗീകാരം
കോവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച...
കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു
അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ...
പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് ഒന്‍പത് ക്രിസ്ത്യന്‍ പുരോഹിതര്‍
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഒന്‍പത് പുരോഹിതന്‍മാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ‘ദി...
ലോകം കോവിടിന്റെ പിടിയില്‍ ; ചൈനയില്‍ ആഘോഷവും ഉത്സവങ്ങളും പൊടിപൊടിക്കുന്നു
കോവിഡിനെറ്റ രണ്ടാം തരംഗം കേരളം ഉള്‍പ്പെടെയുള്ള നാടുകളില്‍ ദുരന്തം വിതയ്ക്കുന്ന അതേസമയത്ത് തന്നെ...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; നൂറിലധികം പേര്‍ക്ക് കോവിഡ് ; 2 മരണം
സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനമാണ് വിവാദമായത്. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം...
ഓക്സിജന്‍ അനുവദിക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന്...
താരങ്ങള്‍ക്ക് കോവിഡ് ; ഐപിഎല്‍ നിര്‍ത്തിവെച്ചു
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഈ കൊല്ലത്തെ ഐ പി എല്‍ നിര്‍ത്തി വെച്ചു....
കേരളത്തില്‍ മിനി ലോക്ഡൗണ്‍ നീട്ടുവാന്‍ സാദ്യത
സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16...
കോവിഡ് പ്രതിരോധം ; ഹോമിയോ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഡോക്ക്ട്ടര്‍മാര്‍
സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മെഡിക്കല്‍...
ആശുപത്രിയില്‍ തീപിടിത്തം ; 18 കോവിഡ് രോഗികള്‍ വെന്തു മരിച്ചു
ഗുജറാത്തിലാണ് സംഭവം ഇവിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ ആണ് കൊല്ലപ്പെട്ടത്....
ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍
അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചിയാണ് ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന്...
രാജ്യാന്തര ബോഡി ബില്‍ഡിങ് താരം കൊവിഡ് ബാധിച്ച് മരിച്ചു
പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം....
RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍
സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചിട്ടും പഴയ നിരക്ക് വാങ്ങി...
അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ എത്തി
അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് ആദ്യഘട്ട...
കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍ എന്ന് മുഖ്യമന്ത്രി
കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി...
കൊവിഡ് പ്രതിസന്ധി ; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ
രാജ്യത്തു തുടരുന്ന കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി...
കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു
സംസ്ഥനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. നേരത്തെ,...
നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ...
ലോക്ക്ഡൗണ്‍ അവസാന കൈ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രോഗവ്യാപനം വലിയ തോതിലായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....



