പശുവിന്‍റെ പേരില്‍ വീണ്ടും കൊലപാതകം ; രാജസ്ഥാനില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കളുമായി പോവുകയായിരുന്ന ആളിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അക്ബര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്....

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി

രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി. പശുവിന്റെ...

പശുക്കള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം എന്ന് ഗോരക്ഷാബോര്‍ഡ് ചെയര്‍മാന്‍

സംസ്ഥാനത്ത് പശുക്കള്‍ക്ക്‌ മാത്രമായി മന്ത്രാലയം വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഗോരക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സ്വാമി...

എരുമകളെ മോഷ്ട്ടിച്ചു എന്ന പേരില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം....

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍ക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ; കാലിചന്തകള്‍ തിരിച്ചു വരുന്നു

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച കന്നുകാലി കശാപ്പ് നിയന്ത്രണ നിയമം...

കിടാവിനെ കയറ്റിക്കൊണ്ടു പോയ ലോറിക്ക് പിന്നാലെ ഓടി അമ്മപ്പശു; ഹൃദയത്തെ തൊടുന്ന വീഡിയോ

ബെംഗളൂരു: ഒരു കളങ്കവുമില്ലാത്ത സ്‌നേഹം നമ്മോടു കാട്ടുന്ന ഒരേയൊരാള്‍ നമ്മുടെ അമ്മയല്ലാതെ മറ്റാരായാണ്....

പശുക്കള്‍ വഴി തടഞ്ഞു ; രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു ജീവിയാണ്...

പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം

പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം . രാജസ്ഥാന്‍ ബിജെപി...

തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം കൊല്ലത്ത്

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ...

ഗോരക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം ; പശുക്കളെ കടത്തിയ ആളിനെ വെടിവെച്ചുകൊന്ന ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടു

ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം. രാജസ്ഥാന്‍...

മുസ്ലീങ്ങള്‍ പശുക്കളെ വളര്‍ത്തണ്ട എന്ന് പോലീസ് ; മുസ്ലീം കര്‍ഷകന്റെ 51 പശുക്കളെ പിടിച്ചെടുത്ത് ബി ജെ പി നേതാവിന് നല്‍കി

ജയ്പൂര്‍ : പശുക്കളെ വളര്‍ത്താന്‍ മുസ്ലീംങ്ങള്‍ക്കു അവകാശമില്ല എന്ന രീതിയിലാണ് രാജ്യത്ത് കാര്യങ്ങള്‍...

പശു എന്ന പേരില്‍ വാഹനത്തില്‍ കഴുതയെ കൊണ്ട് പോയവരെ ഗോ രക്ഷാസേന മര്‍ദിച്ചു ; അമളി മനസിലായപ്പോള്‍ മുങ്ങി

പശുക്കളെ മാത്രമല്ല കഴുതകളെ കണ്ടാലും ഇപ്പോള്‍ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ക്ക് ഹാലിളകും. രാജസ്ഥാനിലാണ്...

പശുവിനെ വളര്‍ത്താന്‍ സഥലമില്ലേ ?… ഹോസ്റ്റലിലേയ്ക്കയച്ചോളു… തെരുവിലലയണ്ടല്ലോ…

വീട്ടില്‍ പശുവിനെ പോറ്റാന്‍ സ്ഥലമില്ലേ ? … വിഷമിക്കേണ്ട… നിങ്ങളുടെ പശുവിനെ ഹോസ്റ്റലിലേയ്ക്ക്...

വീടിനു പുറത്ത് പശു ചത്തനിലയില്‍: നാട്ടുകാര്‍ വീടിനു തീയിട്ടു, വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു

വീടിനുപുറത്ത് പശുവിനെ ചത്തനിലയില്‍ കണ്ടത്തിനെ തുടര്‍ന്നു നാട്ടുക്കാര്‍ വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു. വീട്ടുടമസ്ഥന്‍ ഉസ്മാന്‍...

സ്വാമീ…. ചിരിപ്പിച്ച് കൊല്ലരുത്… പശുവില്‍ പ്രബന്ധമവതരിപ്പിച്ച് ഉദിത് ചൈതന്യ, കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടാകും

ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കും. ചാണകത്തില്‍ റേഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ട്.അത്ഭുത കണ്ടെത്തലുമായി ഭാഗവതാചാര്യന്‍...

ചാണകം, ഗോമൂത്രം: ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ പഠിക്കും, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

ഗോമൂത്രം, ചാണകം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു...

യുപിയില്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് മനുഷ്യ ജീവന്‍,പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു

ഉത്തര്‍ പ്രദേശില്‍ പശുവിനെ വാഹനം ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ...

ദേവസ്വം വകുപ്പ് മന്ത്രി ഗോമാംസം കഴിക്കുന്നത് കണ്ട വിശ്വാസികളുടെ മനസ് വേദനിച്ചു എന്ന് കെ സുരേന്ദ്രന്‍

ബീഫ് നിരോധനത്തിന് എതിരെ സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ നിരോധിക്കണം എന്ന് ബി.ജെ.പി...

ഡല്‍ഹിയില്‍ പോത്തു വ്യാപാരികള്‍ക്ക് മൃഗസംരക്ഷണസേനയുടെ മര്‍ദനം

ഡല്‍ഹി :   ഡല്‍ഹിയില്‍ പോത്തുകളുമായി പോകുകയായിരുന്ന വ്യാപാരികളെ    മൃഗസംരക്ഷണ സേന...

ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ഇനിമുതല്‍ ജീവപര്യന്തം തടവ്‌ ശിക്ഷ ; ഇന്ത്യയുടെ പുരോഗതിയില്‍ അന്തംവിട്ടു ലോകരാജ്യങ്ങള്‍

അഹമ്മദാബാദ് : ലോകത്ത് ഒരു നാടുകളിലും കേട്ടുകേള്‍വി പോലും ഇല്ലാത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ്...

Page 2 of 3 1 2 3