സിപിഎമ്മില്‍ പാര്‍ട്ടി തന്നെയാണ് കോടതിയും പോലീസും ; വിവാദ പ്രസ്താവനയുമായി വനിത കമ്മീഷന്‍ അധ്യക്ഷ

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആണ് സിപിഎം പാര്‍ട്ടിയില്‍ പാര്‍ട്ടി തന്നെ...

തെളിവുകള്‍ ഇല്ല ; മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ...

പ്രളയഫണ്ട് തട്ടിച്ചവരെ സഹായിച്ച് സര്‍ക്കാര്‍ ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല പ്രതികള്‍ക്ക് ജാമ്യം

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വിഷ്ണു,...

ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടികൂടി ; സ്റ്റേഷനില്‍ കയറി സി.പി.എം നേതാക്കളുടെ അതിക്രമം

വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടികൂടിയത്തിനു പോലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ...

സര്‍ക്കാര്‍ അനുവാദമില്ല, കോണ്‍ഗ്രസ് നല്‍കിയ പത്ത് ലക്ഷം രൂപ സഹായം നിരസിച്ച് കളക്ടര്‍

ധനസഹായത്തിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. വീടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ സഹായിക്കാന്‍...

പത്തനംതിട്ട വീടാക്രണം : പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമം ; നിരാഹാര സമരവുമായി പെണ്‍കുട്ടി

കൊറോണ വൈറസ് സംശയം മൂലം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തണ്ണിത്തോട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച...

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം ; സി.പി.എം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ...

അക്രമ രാഷ്ട്രീയം കാലെടുത്ത സ്വന്തം നാട്ടില്‍ ഡോക്ടറായി കാലുകുത്തി അസ്‌ന

രാഷ്ട്രീയ കുടിപകയുടെ ജീവിക്കുന്ന ധാരാളം രക്തസാക്ഷികള്‍ നമുക്കിടയില്‍ ഉണ്ട് .ചെയ്യാത്ത തെറ്റിന് ജീവിതകാലം...

മാവോയിസ്റ്റ് കേസ് ; പിണറായിയേയും പി.ജയരാജനേയും തള്ളി പി. മോഹനന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍...

ഇന്ത്യയില്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്നു സീതാറാം യെച്ചൂരി

മതേതരത്വം കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി...

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; വിശദീകരണം നല്‍കി മുഖ്യമന്ത്രി

സി പി ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍...

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍

കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍....

പെരിയ ഇരട്ട കൊലപാതകം ; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന...

മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്സരി...

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ പിടിയില്‍ ; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന് ആരോപണം

വളാഞ്ചേരി : ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് പിടികൂടി....

ക്യാമ്പില്‍ പിരിവ് നടത്തിയ സി പി എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സി പി എം നേതാവ് ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സംഭവത്തില്‍ മുഖം...

സിബിഐ അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേയ്ക്ക്

സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാന്‍ നീക്കമെന്നു വാര്‍ത്തകള്‍....

ദുരിതാശ്വാസ ക്യാമ്പിലും പണ പിരിവുമായി സി പി എം നേതാവ്

ഇല്ലാത്ത കണക്കുകള്‍ പറഞ്ഞു ദുരിതാശ്വാസ ക്യാമ്പില്‍ സി പി എം നേതാവിന്റെ പണപിരിവ്....

കേരള പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുവാന്‍ സമ്പത്തിനു പ്രത്യേക ക്യാബിനറ്റ് പദവി

എം പി സ്ഥാനം നഷ്ടമായി എങ്കിലും ഡല്‍ഹി വിടാന്‍ സമ്പത്തിനു താല്പര്യമില്ല എന്ന്...

യൂണിവേഴ്സിറ്റി ആക്രമണം ; ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസും സീലും കണ്ടെത്തി

യൂണിവേഴ്‌സിറ്റി കോളേജിലെ ഭരണം യൂണിയന്റെ കയ്യില്‍ ആണ് എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍...

Page 12 of 24 1 8 9 10 11 12 13 14 15 16 24