ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം ചോദ്യം ചെയ്തു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കമ്മിറ്റി അംഗങ്ങളുടെ മര്‍ദ്ദനം
ആലപ്പുഴ : ഹോം സ്റ്റേയുടെ മറവില്‍ നടന്നുവന്ന അനാശാസ്യ പ്രവര്‍ത്തനം ചോദ്യം ചെയ്ത...
സി സി ടി വിയോട് പ്രതികാരം ചെയ്തു പാലക്കാടുള്ള ഒരു സിപിഎം നേതാവ് ; പിന്നിലെ കാരണം കേട്ടാല്‍ ആരും ചിരിക്കും
തന്റെ പ്ലാന്‍ എല്ലാം നിസാരമായി പൊളിച്ചു കളഞ്ഞ സി സി ടി വിയോട്...
പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ
ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിക്ക് സുഖ ചികിത്സയ്ക്ക് അനുമതി. പെരിയ കേസിലെ...
കുടുംബശ്രീ വഴി നിര്‍ണായക തസ്തികകളില്‍ വരെ RCCയില്‍ നടത്തിയത് 300 ലധികം നിയമനങ്ങള്‍
ഉന്നത തസ്തികകളില്‍ വരെ പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ സംഭവങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു....
കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു ; പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന് ആരോപണം
കൊട്ടാരക്കര : കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ്...
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം ; അന്വേഷിക്കാന്‍ സിപിഎമ്മും ക്രൈംബ്രാഞ്ചും
സര്‍ക്കാരിന് തന്നെ നാണക്കേടായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും....
വീണ്ടും വിവാദങ്ങളില്‍ ചെന്ന് ചാടി തിരുവനന്തപുരം മേയര്‍ ; കോര്‍പ്പറേഷന്‍ ജോലിക്ക് CPM പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പക്ഷത്തെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ...
കേരളം ഭരിക്കുന്ന പാര്‍ട്ടിയാ , കൊല്ലാനും മടിക്കില്ല ; വനിതാ സംരംഭകയ്ക്ക് സിഐടിയു ഭീഷണി ; കേസെടുക്കാന്‍ മടിച്ചു പോലീസ്
എറണാകുളം : വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയു പ്രവര്‍ത്തകരുടെ വധഭീഷണി....
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ; സിപിഐ അംഗത്തിനെതിരേ വനിതാ അംഗങ്ങള്‍
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ അംഗത്തിനെതിരേ...
ഭര്‍ത്താവിനെ കുടുക്കാന്‍ ഭാര്യ വെച്ച കെണിയില്‍ എല്‍ഡിഎഫിന് നഷ്ടമായത് ഒരു പഞ്ചായത്ത്
ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായി. കാമുകനുമായി ജീവിക്കാന്‍...
നരബലി കേസ് ; പ്രതി ഭഗവല്‍ സിംഗ് സജീവ സി പി എം പ്രവര്‍ത്തകനും സൈബര്‍ പോരാളിയും
കേരളത്തിനെ ഞെട്ടിച്ച നരബലി കേസില്‍ പ്രധാന പ്രതി ഭഗവല്‍ സിംഗ് സജീവ സി...
കാട്ടാക്കട മര്‍ദ്ദനം ; വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല എന്ന് ആനത്തലവട്ടം ആനന്ദന്‍
കോര്പ്പറേഷന് തന്നെ നാണക്കേട് ഉണ്ടാക്കിയ വിഷയത്തില്‍ ന്യായീകരണവുമായി സി പി എം. മലയാളികള്‍...
കേരള നേതൃത്വമറിയാതെ കേരളത്തില്‍ പുതിയ തന്ത്രവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍
സംസ്ഥാന നേതൃത്വമറിയാതെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകരുമായും...
മഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ ; തീരുമാനം മാറിയത് മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന
മഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി...
നിയമസഭാ കയ്യാങ്കളി കേസ് ; പ്രതികള്‍ക്ക് തിരിച്ചടി
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ...
ഷാജഹാന്‍ കൊലപാതകം : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ല
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍...
ഞങ്ങള്‍ സി പി എം എന്ന് കൊലപാതകികള്‍ ; അല്ല ബി ജെ പി ആണെന്ന് പോലീസ് ; ഷാജഹാന്‍ വധക്കേസില്‍ പാര്‍ട്ടി തര്‍ക്കം തുടരുന്നു
പാലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസും കൊലപാതകികളും തമ്മിലുള്ള തര്‍ക്കം...
‘ഞങ്ങള്‍ സിപിഎമ്മുകാര്‍’ ; ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍ ; കൊലപാതക കാരണം വ്യക്തി വൈരാഗ്യം
സിപിഎം പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും വെട്ടിലാക്കി ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. തങ്ങള്‍...
ഷാജഹാനെ കൊലപ്പെടുത്തിയത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തി കാരണം , 4 പേര്‍ പിടിയില്‍
പാലക്കാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയിലെന്ന്...



