കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തില്‍ പി.ബി നിലപാട് തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...
കേരളത്തില്‍ ആവശ്യത്തിനു കക്കൂസ് ഉണ്ട് ; അതുകൊണ്ട് ഇന്ധന വില വര്‍ധന ഇവിടെ വേണ്ടാ : കോടിയേരി
തിരുവനന്തപുരം : കേരളത്തില്‍ ആവശ്യത്തിനു കക്കൂസുകള്‍ ഉണ്ട് എന്നും അതുകൊണ്ട് ഇന്ധന വില...
ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിക്ക് ജാഗ്രത കുറവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന...
പൂണൂല്‍ വിവാദം വിമര്‍ശിച്ചവര്‍ പന്നിക്കൂട്ടങ്ങള്‍ എന്ന് സുരേഷ് ഗോപി
പുണൂല്‍ വിഷയത്തില്‍ തന്നെ കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും പന്നിക്കൂട്ടങ്ങള്‍ ആണെന്ന് സുരേഷ് ഗോപി എം...
ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു; സി.പി.എം ഭരണത്തിലുള്ള സൊസൈറ്റിയുടെത് ക്രൂര നടപടി
തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി...
പ്രതിക്ഷേധം ശക്തമാക്കി പ്രതിപക്ഷം, നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നവസാനിക്കും
തിരുവനന്തപുരം: പിണറായി മന്ത്രി സഭയുടെ ഏഴാം നിയമ സഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ...
യെച്ചൂരിയെ ആക്രമിച്ച കേസിലെ ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു; പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍
സീതാറാം യെച്ചൂരിയെ ആക്രമിച്ച കേസിലെ ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു....
ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…
മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...
യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; എകെജി ഭവനില്‍ കയറിയാണ് യെച്ചുരിയെ ആക്രമിച്ചത്, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ഡല്‍ഹി എ.കെ.ജി....
കുട്ടികളേ മുഖ്യമന്ത്രി അയച്ച കത്ത് കൈപ്പറ്റാന്‍ തയ്യാറായിക്കോളൂ… സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും ആവശ്യകത ഓര്‍മ്മപ്പെടുത്തി...
സ്ഥീരീകരണവുമായി കേരള കോണ്‍ഗ്രസ് എം ; മുഖ്യമന്ത്രിയാകാന്‍ മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ വെളിപ്പെടുത്തല്‍
കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍.ഡി.എഫ്. ക്ഷണിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ...
എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ല; എതിര്‍പ്പുകള്‍ ഉയരാത്ത വിധത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കാമെന്നും സിപിഐ
എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ലെന്നും എതിര്‍പ്പുകള്‍ ഉയരാത്ത വിധത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കാമെന്നും...
സിപിഎമ്മിനും എന്‍സിപിക്കും തോല്‍വി: ഇവിഎം ചലഞ്ചില്‍ അന്തിമ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയില്‍ ഒടുവില്‍ തെരഞ്ഞെടുപ്പു...
അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്ന് – കോടിയേരി ബാലകൃഷ്ണന്‍
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍...
സര്‍ക്കാരും സെന്‍കുമാറും കൊമ്പു കോര്‍ക്കുന്നു; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി
തിരുവനന്തപുരം: സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള വീണ്ടും കൊമ്പ് കോര്‍ക്കുന്നു....
മാണിയെ മുന്നണിയിലേക്ക് വേണ്ട സിപിഐ;മൂന്നാറിലെ മുഖ്യമന്ത്രിയുടെ സര്‍വ്വകക്ഷി യോഗം ക്രെഡിറ്റ് അടിച്ചെടുക്കാനെന്നും വിമര്‍ശനം
തിരുവനന്തപുരം:കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനം. കോട്ടയത്ത്...
പിളര്‍ത്താന്‍ നോക്കണ്ട: ആര് ശ്രമിച്ചാലും കഴിയില്ല, ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും കെഎം മാണി
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് എമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് കൈഎം മാണി. കേരള...
ഒ രജഗോപാലിന്റെ ഓഫീസ് ആക്രമിച്ചു; സിപിഎമ്മിനെതിരെ ആരോപണം,വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്
തിരുവനന്തപുരം:എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകളും ഓഫീസിനു...
കേരള കോണ്‍ഗ്രസ് എമ്മിനുള്ള പിന്തുണ പ്രാദേശിക വിഷയം മാത്രം;രാഷ്ട്രീയ സഖ്യമായി അതിനെ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കി എന്നത്...




