പിസി ജോര്‍ജിന്റെ ചോദ്യം:സിപിഎം എംഎല്‍എയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് സഭയില്‍ റവന്യു മന്ത്രി യുടെ മറുപടി
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന്...
മാണി വിഷയത്തില്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്...
പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശ്:കാനം രാജേന്ദ്രന്‍ ;ബിനോയ് വിശ്വവും ഇ ചന്ദ്രശേഖരനും സിപിഎമ്മിനെതിരെ
തിരുവനന്തപുരം:പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് യേശുവിന്റെ കുരിശല്ല അടുത്തുണ്ടായിരുന്ന കളളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
കുരിശില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; വിഷയത്തില്‍ മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍ ; ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന...
മന്ത്രി മണിക്ക് എം.എം. ഹസ്സന്റെ മറുപടി, പോക്കറ്റടിച്ചിട്ട് കള്ളന്‍…കള്ളനെന്ന് വിളിച്ചുകൂവുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീ പീഢകരുണ്ടെന്ന മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി...
മാണിയുടെ മനസ് മോഹിച്ച സി.പി.എമ്മും വലത്തോട്ട് തിരിയുന്ന സി.പി.ഐയും; വരും നാളില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസും
തിരുവനന്തപുരം: വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസ്...
സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നു ; കാനം ഉള്‍പ്പടെയുള്ള സി.പി.എം വിരുദ്ധര്‍ക്കെതിരേ കോടിയേരി
തിരുവനന്തപുരം: സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം...
നാടന്‍ പദപയറ്റിന് മണിയാശാന് പരസ്യ ശാസന ; മന്ത്രിക്കസേരക്ക് ഇളക്കം തട്ടിയില്ല : മണി നാക്ക് പിഴയ്ക്ക് നടപടി നേരിടുന്നത് രണ്ടാം തവണ
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ നാടന്‍ പദപയറ്റിന് പാര്‍ട്ടിയുടെ പരസ്യശാസന. മന്ത്രി എം.എം...
മണി അകത്തോ പുറത്തോ ? ; നാടന്‍ ഭാഷയില്‍ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും : പാര്‍ട്ടി വലിയ വിലനല്‍കേണ്ടി വരുമെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണി മന്ത്രിസഭയക്ക് പുറത്തോ അകത്തോ. അതോ താക്കീതില്‍...
ജിഷ്ണുവിന്‍റെ മരണം ; സിപിഎം-സിപിഐ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
തിരുവനന്തപുരം : മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ താല്‍കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സി...
അടിക്ക് അടി കൊലയ്ക്ക് കൊല ; പ്രകോപനപരമായ പ്രസംഗവുമായി കെ. സുരേന്ദ്രന്‍
മംഗളുരു : പ്രകോപനപരമായ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. മംഗലാപുരത്ത്...
എല്‍ ഡി എഫ് യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: ഭരണത്തിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ എല്‍ ഡി എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. വിഷയത്തില്‍...



