കാല്‍മുട്ടിന് പരിക്കേറ്റു ; സഞ്ജുവിന് ഏകദിന പരമ്പര നഷ്ടമാകാന്‍ സാധ്യത
കാല്‍മുട്ടിനേറ്റ പരിക്ക് മൂലം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഏകദിന പരമ്പര...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണുകള്‍ പിന്നിട്ട ; ആദ്യ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരമായി മിതാലി രാജ്
അന്തരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ 10,000 റണുകള്‍ നേടിയ ആദ്യ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ്...
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ
നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്‌സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ...
ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം. കേരള...
ബൗളര്‍മാരുടെ മികവില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട്...
ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി
ആസ്‌ട്രേലിയക്കെതിരെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ ടി-20 പരമ്പര ഇന്ത്യ...
ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ
ഓസീസിനെതിരെയുള്ള ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ടോസ് നേടി ആദ്യം ബൌളിങ്...
ആസ്‌ട്രേലിയയില്‍ തോല്‍വിയോടെ തുടങ്ങി ഇന്ത്യ
ആസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. 375 റണ്‍സ് എന്ന കൂറ്റന്‍...
മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ...
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി വന്‍ അഴിമതി എന്ന ആരോപണവുമായി കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി അരങ്ങേറുന്നത് വന്‍ അഴിമതി എന്ന് ആരോപണം. കലൂര്‍...
തുടര്‍ച്ചയായി പരുക്കു പറ്റുന്നു ; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനു എതിരെ വിമര്‍ശനവുമായി മുന്‍ താരവും കമന്റേറ്ററുമായ ആകാശ്...
സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയവുമായി ഇന്ത്യക്ക് പരമ്പര
ന്യുസിലാണ്ടില്‍ ഇന്ത്യക്ക് ചരിത്ര വിജയം. സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്‌സര്‍...
കീവികളെ ‘അടിച്ചൊതുക്കി’ ഇന്ത്യന്‍ കടുവകള്‍
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 204...
കന്നി സ്വെഞ്ചറി തന്നെ ഡബിള്‍ ; താരമായി മായങ്ക് അഗര്‍വാള്‍
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സ്വെഞ്ചറി തന്നെ ഡബിള്‍ ആക്കി യുവതാരം മായങ്ക്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അറസ്റ്റ് വാറണ്ട്
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ; കേരളത്തിനായി കളിച്ചു തിരിച്ചു വരും എന്ന് ശ്രീ
വാതുവയ്പ്പ് കേസില്‍ അകപ്പെട്ട മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്...
മഴ കളിച്ചു ; ഇന്ത്യ- കിവീസ് പോരാട്ടം ഉപേക്ഷിച്ചു
ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും കാത്തിരുന്ന പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. ലോകകപ്പിലെ...
ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റി മത്സരം തിരുവനന്തപുരത്ത് തന്നെ : കെസിഎ
ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമായി ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റി മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്...
ലോകക്കപ്പ് ; ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു
ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന്...
ഏറ്റവുമധികം തവണ ഡക്കായതിന്‍റെ റെക്കോർഡുമായി രാജസ്ഥാൻ റോയൽസ് താരം ആഷ്ടൺ ടേണർ
രാജസ്ഥാന്‍ റോയല്‍സ് താരം ആഷ്ടണ്‍ ടേണര്‍ ആണ് ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ...



