ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് കോടതി നീക്കി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി പിന്‍വലിച്ചു. മൂന്ന്...

കളിക്കാരുടെ ഭാര്യമാരുടെ തമ്മിലടിയില്‍ നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ്

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പ്രതിസന്ധിയും നാണക്കേടും സൃഷ്ടിച്ച് ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാര്‍...

ആദ്യ ഏകദിനം ; ഇന്ത്യക്ക് ജയം

ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. നേപ്പിയറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ്...

37 വര്‍ഷത്തിന് ശേഷം മെല്‍ബണില്‍ ചരിത്ര വിജയമെഴുതി ഇന്ത്യ

ഓസ്ട്രലിയകെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. 137 റണ്‍സിനാണ് കൊഹ് ലിയുടെ നേതൃത്വത്തിലുള്ള...

കാര്യവട്ടം ഏകദിനം ജഡേജയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കുപ്പത്തൊട്ടിയില്‍

നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ്...

അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി ; അദ്ഭുതമായി പൃഥ്വി ഷാ

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി...

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ ലാഭ വിഹിതം ദുരിതാശ്വാസനിധിയിലേക്ക്

കേരളപിറവി ദിനത്തില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്...

കരഘോഷങ്ങളൊന്നുമില്ലാതെ എം.എസ് പതിനായിരം ക്ലബ്ബിലേക്ക്

സംഗീത് ശേഖര്‍ ലിയോം പ്ലങ്കറ്റിന്റെ ഓഫ് സ്റ്റമ്പിനു പുറത്ത് വന്നൊരു ഫുള്‍ ഡെലിവറി...

ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗിന്റെ(TPL) ആദ്യ സീസണ്‍ വന്‍ വിജയം.

കായിക കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് IPL മാതൃകയിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന് തിരുവനന്തപുരം സെന്‍ട്രല്‍...

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ട്വന്റി 20 പരമ്പര ഇന്ത്യക്ക്

ബ്രിസ്റ്റോള്‍: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ സഹായത്തോടെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര...

കെസിഎയില്‍ കോടികളുടെ കുംഭകോണം ; സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ടി.സി മാത്യു അടിച്ചുമാറ്റിയത് 2.16 കോടി

സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ കുംഭകോണം നടന്നതായി അന്വേഷണ...

ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ അടിപതറി അഫ്ഗാനിസ്ഥാന്‍

ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മൂന്നര ദിവസത്തെ...

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒത്തുകളി നടന്നു എന്ന ആരോപണവുമായി അല്‍ ജസീറ ചാനല്‍

ഒത്തുകളി വിവാദത്തിന്‍റെ നിഴലില്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന...

ട്വന്റി20യെയും വെല്ലുവിളിച്ച് പുതിയ ക്രിക്കറ്റ് രൂപം വരുന്നു ; പരീക്ഷണത്തിന്‌ വേദിയാകുന്നത് ഇംഗ്ലണ്ട്

ക്രിക്കറ്റില്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ട്വന്റി20 യാണ്. ഇവന്‍ വന്നതോടെ ഏകദിനവും, ടെസ്റ്റും എല്ലാം...

ഇന്ത്യാ വിന്‍ഡീസ് ഏകദിനം ; കളി തിരുവനന്തപുരത്ത് തന്നെ

തിരുവനന്തപുരമോ കൊച്ചിയോ എന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമാവുന്നു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന...

ഇന്ത്യാ വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ ; നടന്നത് അഴിമതി നടത്തുവാനുള്ള ഗൂഢാലോചന

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റിന് തിരുവനന്തപുരം തന്നെ വേദിയായേക്കും. കളി കൊച്ചിയിലേയ്ക്ക്...

അവസാന പന്തില്‍ സിക്സ് അടിച്ച് കാര്‍ത്തിക് ; ത്രിരാഷ്ട്ര കിരീടം ഇന്ത്യക്ക്

കൊളംബോ: അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കളിയില്‍ ബംഗ്ലാദേശിനെ...

കളിക്കളത്തിലെ കലി തീര്‍ക്കാന്‍ ഡ്രസ്സിങ് റൂം അടിച്ചുതകര്‍ത്ത് ബംഗ്ലാദേശ് താരങ്ങള്‍

കൊളംബോ:ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഈ വിശേഷണം ക്രിക്കറ്റിന് അനുയോജ്യമാണോ...

ഷമി സെക്സ് റാക്കറ്റിലെ കണ്ണി ; പാക്കിസ്ഥാനി യുവതിയുമായി ബന്ധം ; ആരോപണങ്ങളുമായി ഭാര്യ വീണ്ടും രംഗത്ത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമദ് ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി...

മുഹമ്മദ്‌ ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ; പരസ്ത്രീ ബന്ധവും പീഡനവും എന്ന് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ രംഗത്ത്....

Page 3 of 6 1 2 3 4 5 6