വാഹനാപകടത്തില്‍ മരിച്ച ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം. രണ്ടു...
വഴിവിട്ട ജീവിതം ; ഇറാനിയന്‍ സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസുക്കാരനായ ഇദ്ദേഹത്തിന്റെ...
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മേര്‍ ജില്ലയിലെ...
വൈഗയുടെ കൊലപാതകം ; സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും
വിവാദമായ വൈഗാ കൊലപാതക കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസും ചോദ്യം...
ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി പിടിയില്‍
ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ആക്രമിച്ച...
ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
നെടുമങ്ങാട് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട...
വൈഗ കൊലക്കേസ് ; സനു മോഹനെ കസ്റ്റഡിയില്‍ വിട്ടു ; ചോദ്യം ചെയ്യലിന് മനഃശാസ്ത്ര വിദഗ്ധന്റെ സേവനം തേടിയേക്കും
വൈഗ കൊലപാതക കേസിലെ പ്രതി സനുമോഹനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍...
പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊന്ന് തുണ്ടംതുണ്ടമാക്കിയ സീരിയല്‍ നടിയും കാമുകനും അറസ്റ്റില്‍
പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കന്നഡ സീരിയല്‍ നടി ഷനായ കത്വയും...
വൈഗ കൊലക്കേസ് ; സനുവിന്റെ ആത്മഹത്യാശ്രമം കെട്ടുകഥ ; കൊലപാതകത്തിന് ശേഷം നയിച്ചത് ആഡംബര ജീവിതം
വൈഗ കൊലപാതക കേസില്‍ താന്‍ പലവട്ടം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന സനു മോഹന്റെ...
ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ ; ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത്
എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് ആണെന്ന് തെളിഞ്ഞു....
വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്
വളാഞ്ചേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട്...
വൈഗയുടെ കൊലപാതകം ; സനുവിനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
എറണാകുളം വൈഗ കൊലപാതക കേസില്‍ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍...
ദൃശ്യം മോഡല്‍ ; കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി അമ്മയും സദോഹരനും ; കേസിന് തുമ്പുണ്ടാക്കിയത് മദ്യപന്റെ ‘സ്വപ്നദര്‍ശനം’
കൊല്ലം : കൊല്ലം ഏരൂര്‍ ഭാരതീപുരത്ത് മൂന്ന് വര്‍ഷം മുന്‍പ് കാണാതായ വ്യക്തി...
വൈഗയുടെ കൊലപാതം ; സനു ശ്രമിച്ചത് കുറുപ്പ് മോഡല്‍ രക്ഷപ്പെടലിനോ…?
സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മുട്ടാര്‍ പുഴയില്‍ കൊല്ലപ്പെട്ട വൈഗയുടെ പിതാവ് സനു മോഹന്‍ ശ്രമിച്ചത്...
സനുമോഹന്‍ പിടിയില്‍ ; അറസ്റ്റിലായത് കര്‍ണ്ണാടകയില്‍ വെച്ച്
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി സ്വദേശി...
അഭിമന്യു വധക്കേസ് ; മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി
ആലപ്പുഴ കായംകുളം വള്ളികുന്നത്ത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആര്‍ എസ് എസ്...
സനു മോഹന്‍ മൂകാംബികയില്‍ ; രക്ഷപ്പെടാന്‍ സഹായിച്ചത് കൊറോണ മാസ്‌ക്
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലുള്ള പിതാവ് സനു...
പെണ്‍കുട്ടിയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയില്‍ കണ്ടിട്ട് 23 ദിവസങ്ങള്‍...
ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; ഗൃഹനാഥനെ വീട്ടില്‍ കയറി കൊലപ്പെടുത്തി
ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗൃഹനാഥന് ദാരുണമായ അന്ത്യം. പുനലൂര്‍ വിളക്കുവെട്ടം...
പെണ്‍കുട്ടി മരണപ്പെട്ട സംഭവം ; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും ; പിതാവ് ഇപ്പോഴും ഒളിവില്‍
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവത്തില്‍ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ...



