ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാര്‍
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ആണ് സംഭവം. ദളിത് വിഭാ?ഗത്തില്‍പെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ...
സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ ; രാജസ്ഥാനില്‍ പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന് അടിച്ചു കൊന്നു
രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന അസുലഭ മുഹൂര്‍ത്തം വമ്പന്‍ ആഘോഷങ്ങളോടെയാണ്...
പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന രണ്ടു വയസുള്ള ദലിത് ബാലന് 23,000 രൂപ പിഴ
കർണ്ണാടകയിലെ കൊപ്പല്‍ ജില്ലയിലെ മിയാപ്പൂരുള്ള ഹനുമാന് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് ബാലനെതിരെ പിഴ ചുമത്തിയത്....
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്...
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് കോടതിയുടെ സ്റ്റേ....
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. വിനോദ് ബാംനിയ...
ഹിന്ദു മതത്തിനു പകരം പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ
ദലിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മയെന്ന മഹാ ചണ്ഡാള ബാബയാണ് ഹിന്ദുമതം ഉപേക്ഷിച്ച്...
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവം: രണ്ട് പേര് പിടിയില്‍
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പഞ്ചായത്ത് സെക്രട്ടറി...
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പിതാവ് പശുവിനെ വിറ്റു
ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കള്‍ക്ക് ഓണ്‍ലൈന്‍...
ദളിത് സ്നേഹം എല്ലാം വാക്കുകളില്‍ മാത്രം ; ലാപ്ടോപ്പ് നല്‍കാത്ത പഞ്ചായത്തിനെതിരെ ദലിത് വിദ്യാര്‍ഥിനിയുടെ കുറിപ്പ്
ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥി അനഘ ബാബുവിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അധികൃതരില്‍ നിന്നും...
വാഴയില്‍ തൂങ്ങി മരിച്ച സംഭവം ; ആത്മഹത്യ എന്ന് പോലീസ് ; ഏഴു മാസം കഴിഞ്ഞു അന്വേഷണത്തിന് ഉത്തരവ്
കൊല്ലം ഏരൂരില്‍ ദലിത് ബാലന് വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
എസ്.സി-എസ്.ടി നിയമം ലഘൂകരിച്ച വിവാദമായ വിധി സുപ്രീംകോടതി റദ്ദാക്കി
എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. എസ്.സി-എസ്.ടി...
ജാതി വിവേചനവും പീഡനവും ; പോലീസുകാരന്റെ ആത്മഹത്യക്കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ്...
എല്ലായിടത്തും മുന്നില്‍ ബ്രാഹ്മണര്‍ മതി എന്ന് ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷ്
ബ്രാഹ്മണന് വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്നേഹിയാണ്....
മോദിയെ വധിക്കാന്‍ ഗൂഢാലോചനെയെന്ന് ആരോപണം ; രാജ്യം മുഴുവന്‍ പോലീസ് റെയിഡ് ; നിരവധി ആക്ടിവിസ്റ്റുകള്‍ കസ്റ്റഡിയില്‍
ഭീമ- കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പോലീസ് റെയ്ഡ്. ആക്ടിവിസ്റ്റും...
ദളിത് എന്ന വാക്കിന് നിരോധനം ഏര്‍പ്പെടുത്തി കോടതി
മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് കോടതി. മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍...
തോട്ടിപ്പണി ചെയ്തില്ല എന്ന കുറ്റത്തിന് ദലിത് സ്ത്രീക്ക് പിഴ ചുമത്തി കോടതി ; കോടതി പോലും സവര്‍ണ്ണതയുടെ വക്താവായി മാറുന്ന ഇന്ത്യ
ചെന്നൈ : തോട്ടിപ്പണി നിയമപരമായി നിരോധിച്ച ഒരു രാജ്യത്ത് തോട്ടിപ്പണി ചെയ്തില്ല എന്ന...
ദളിത് സംഘടനകളുടെ ബന്ദില്‍ മുംബൈ നിശ്ചലം
മുംബൈ: പൂനയ്ക്കടുത്ത് കൊരെഗാവ് യുദ്ധത്തിന്റെ 200-ആം വാര്‍ഷിക ആഘോഷ പരിപാടിക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍...
ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച...
മേല്‍ജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു
ലക്നൗ:ജാതീയ വിദ്വേഷത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം...



