ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ 16കാരനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു
പുണെയിലെ ചനക് സ്വദേശിയായ അനികേത് സാന്ദീപ് ഷിന്‍ഡേയാണ് ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടത്....
സിനിമ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
തിരുവനന്തപുരം : ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക...
കാസര്‍കോഡ് ഓട്ടോ ലോറിയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
കാസര്‍കോഡ് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലി...
ദുബായില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ദുബായ് : കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ...
ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ഖത്തര്‍: ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്...
രാജകുടുംബാംഗങ്ങളുടെ അറസ്റ്റുകള്‍ക്ക് ഇടയില്‍ ദുരൂഹതകള്‍ ബാക്കിവെച്ച് സൗദിയില്‍ ഒരു രാജകുമാരന് കൂടി മരിച്ചു ; 24 മണിക്കൂറിനിടെ മരിക്കുന്ന രണ്ടാമത്തെ രാജകുമാരന്
അഴിമതി നടത്തിയതിനു രാജകുടുംബാംഗങ്ങളുടെ അറസ്റ്റ് തുടരുന്നതിന് ഇടയില്‍ സൗദിയില്‍ ഒരു രാജകുമാരന് കൂടി...
അരുണാചലില്‍ ഹെലികോപ്റ്റര്‍ അപടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുവന്നത് കാര്‍ഡ്ബോഡില്‍ പൊതിഞ്ഞ് ; കേന്ദ്രത്തിന് പാരയായി പുതിയ വിവാദം
അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരോട് കേന്ദ്ര സർക്കാര്‍...
സൌദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു ; ഒരാളുടെ നില ഗുരുതരം
മക്കൂവ : സൌദി അറേബ്യയിലെ അല്‍ബഹക്ക് സമീപം മക്കൂവയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍...
അമ്മയുടെ അസ്ഥിക്കൂടം കണ്ട് മകന് പറയുന്നു ജോലിത്തിരക്കായിരുന്നു.. ഒരു വര്‍ഷമായി തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല
നാടു വിട്ടാല്‍ പിന്നെ വീട്ടിലെ കാര്യം തിരക്കുന്നതില്‍ പല ആളുകള്‍ക്കും അത്ര താല്പര്യം...
ഒരു നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമായി ; കാസര്‍കോട് കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോഡ് : ഒരു നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമായി. കാസര്‍കോഡ് പാണത്തൂരില്‍ കാണാതായ സനഫാത്തിമയുടെ...
അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐ.എസ് ; പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ഗ്രൂപ്പിന്റെ മുഖ്യതലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി...
ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര് മരിച്ചു....
ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു
ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടുഇന്ത്യക്കാരിയായ ഐ.ടി ജീവനക്കാരിയെയും ഏഴ് വയസുളള...
ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹത്തോട് അനാദരവ്
തിരുവനന്തപുരം : സൈന്യത്തിലെ ക്രമക്കേടുകള്‍ വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മലയാളി സൈനികന്റെ...
സേനയിലെ തൊഴില്‍ പീഡനം പരസ്യപ്പെടുത്തിയ മലയാളി സൈനികന് ദുരൂഹസാഹചര്യത്തില്‍ മരിച്ചു
നാസിക് : കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് പരസ്യമായി രംഗത്തെത്തിയ മലയാളി സൈനികനെ...
ആംബുലന്‍സിന് പണമില്ല ; മോപ്പഡില്‍ മകളുടെ മൃതദേഹവുമായി അച്ഛന്; പണമില്ലാത്തവര്‍ക്ക് മരണം പോലും നിഷേധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ
കര്‍ണാടക : ജനങ്ങള്‍ പണമില്ലാതെ ജീവിക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്ന രാജ്യമായി മാറിവരികയാണ് ഇന്ത്യ.എന്നാല്‍...



