മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം ; ഡല്‍ഹിയില്‍ 27 പേര്‍ വെന്തു മരിച്ചു ; മുപ്പതിലേറെ പേരെ കാണാനില്ല
ഡല്‍ഹി : മൂന്നുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. മുപ്പതിലധികം പേര്‍ക്ക്...
ഡല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം ; 7 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായ ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു....
ഡല്‍ഹിയില്‍ കോടതിയില്‍ ലാപ് ടോപ് പൊട്ടി തെറിച്ചു
ഡല്‍ഹിയില്‍ കോടതിയില്‍ സ്‌ഫോടനം. രോഹിണി കോടതിയില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക്...
കേരളത്തില്‍ മാര്‍ക്ക് ജിഹാദ്’ ; ആരോപണവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍
ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്....
ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ് ; ഗുണ്ടാത്തലവനടക്കം 3 പേര്‍ കൊല്ലപ്പെട്ടു
കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി അടക്കം...
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ ; വന്‍ ആയുധ ശേഖരം കണ്ടെടുത്തു
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ . വരും ദിവസങ്ങളില്‍ രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ്...
ഡല്‍ഹി ; നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു
പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍...
മലിന ജലാശയങ്ങളെ വീണ്ടെടുക്കാന്‍ മാതൃകയുമായി ഡല്‍ഹി സര്‍ക്കാര്‍ ; വിജയമായി പുതിയ പരീക്ഷണം
ദൈവത്തിന്റെ സ്വന്തം നാടാണ് എന്നൊക്കെ പറയും എങ്കിലും കേരളത്തിലെ പല നഗരങ്ങളും മാലിന്യത്തിന്റെ...
ഡല്‍ഹിയില്‍ ലോക് ഡൌണ്‍ ഇളവുകള്‍ ; എല്ലാ കടകളും തുറക്കാന്‍ അനുമതി
മാസങ്ങളായി തുടരുന്ന ലോക്ക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. എല്ലാ കടകളും...
മലയാളം മിണ്ടരുത് ; നഴ്സുമാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയുടെ ഉത്തരവ്
ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കാന്‍ വിലക്ക്. ഡല്‍ഹി ഗോവിന്ദ്...
നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ...
ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം ; ഡല്‍ഹി ആശുപത്രികളില്‍ രോഗികളെ തടയുന്നു
ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ...
കോവിഡ് വ്യാപനം അതിരൂക്ഷം, സര്‍വ്വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍
കൊറോണ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അടിക്കടി വര്‍ദ്ധിച്ചു വരുന്നു....
അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടി ഡല്‍ഹി
അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലായി ഡല്‍ഹി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം...
ഡല്‍ഹിയിലെ 33 ശതമാനം പേരിലും കൊറോണ ആന്റിബോഡി രൂപപ്പെട്ടതായി സര്‍വേ
ഡല്‍ഹിയില്‍ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സര്‍വ്വേ വിവരങ്ങള്‍. ഓഗസ്റ്റിനും...
സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ്
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി...
ഭീകരാക്രമണ സാധ്യത ; ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍
ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍. ഇന്റലിജന്‍സ്...
കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം
കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. മന്ത്രിക്ക്...
ഡല്‍ഹി കലാപം ആസൂത്രിതം ; മുഖ്യ ആസൂത്രകന്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍
ഡല്‍ഹി കലാപത്തിനു പിന്നില്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍ എന്ന് പോലീസ്. കലാപകാരികളുടെ നേതാക്കളായ...
ദല്‍ഹി തുറക്കാന്‍ സമയമായി എന്ന് അരവിന്ദ് കെജ്രിവാള്‍ ; മറ്റുവഴികള്‍ ഇല്ല കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം
ദല്‍ഹിയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നെന്ന് സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ദല്‍ഹി തുറക്കാന്‍ സമയമായെന്നും...



