അടുത്ത ഐ പി എല്ലില്‍ താന്‍ മൈതാനത്തു കാണില്ല ; എന്നാല്‍ ചെന്നൈയില്‍ തുടരും : ധോണി
അടുത്ത വര്‍ഷം ഐപിഎലില്‍ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ...
മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ...
27ാം വയസില്‍ അവസാന ഏകദിനം ? ഇര്ഫാന് പത്താനു വില്ലന്‍ ആയത് ധോണിയോ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകുമെന്ന കരുതപ്പെട്ടിരുന്ന ഇര്ഫാന് പത്താന്റെ കരിയര്‍ അകാലത്തില്‍...
ധോണി ഇനി ഇന്ത്യക്ക് വേണ്ടി കളിക്കുക അവസാന മത്സരം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാകുമെന്നു...
സൈനികവേഷത്തില്‍ എത്തി പത്മഭൂഷണ്‍ ഏറ്റുവാങ്ങി ധോണി -വീഡിയോ
മുന്‍ ഇന്ത്യന്‍ നായകന് ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സൈനികവേഷത്തില്‍ എത്തിയാണ് രാഷ്ട്രപതി...
ഡികെയുടെ ആ സിക്സര്‍ ധോണിക്കുള്ള മുന്നറിയിപ്പ്; സഞ്ജുവിനും പന്തിനും കാത്തിരിക്കാനുള്ള സിഗ്നല്‍
ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ആ സിക്സര്‍ പറന്നത് ഇന്ത്യയുടെ...
ധോണിക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കാനാകിലെന്ന് ബിസിസിഐ;കാരണം ഇത്
ബി.സി.സി.ഐ പുറത്തുവിട്ട പുതിയ വേതനപ്പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ്...
മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഹെല്‍മെറ്റില്‍ ഇന്ത്യന്‍ പതാക വയ്ക്കുമ്പോള്‍ എന്തുകൊണ്ട് ധോണി മാത്രം ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക വയ്ക്കുന്നില്ല; കാരണമുണ്ട്, ഉത്തരവും
ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി ധോണിയോളം നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു ക്യാപ്റ്റനുണ്ടാകില്ല. വെറുമൊരു ഗെയിം എന്നതിനപ്പുറം...
ധോണിയുടെ വാക്കുകള്‍ കേട്ടില്ല; റെയ്ന തല്ല് വാരിക്കൂട്ടി-വീഡിയോ
ജോഹ്നാസ്ബര്‍ഗ്: ക്യാപ്റ്റന്‍ വിരാട് കോലി പോലും കളിക്കിടെ മുന്‍ നായകന് ധോണിയുടെ ഉപദേശം...
ധോണി അത്ര കൂളൊന്നുമല്ല; ബാറ്റിങിനിടെ പാണ്ഡെയോട് പൊട്ടിത്തെറിച്ച് ധോണി: വീഡിയോ വൈറല്‍ ,ഒപ്പം വിമര്‍ശനവും
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി-20യില്‍ പരാജയമേറ്റുവാങ്ങിയെങ്കിലും ധോണി പഴയ ഫോമിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ്...
ആദ്യ ഏകദിനത്തിനിന്നിറങ്ങുമ്പോള്‍ ധോണിയെ കാത്തിരിക്കുന്നത് ഈ അവിശ്വസനീയ റെക്കോര്‍ഡുകള്‍;അവ കൈപ്പിടിയിലൊതുക്കാന്‍ ധോണിക്കാവുമോ
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്നാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര...
ക്രിസ്മസ് കഴിഞ്ഞെങ്കിലും ധോണിയുടെ ‘ക്രിസ്മസ് ലുക്ക്’ വൈറല്‍
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര നേട്ടതിനൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍...
100 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചോടി ധോണിയും പാണ്ഡ്യയും; വിട്ടുകൊടുക്കാതെ ധോണി, ശരിക്കും വെള്ളം കുടിച്ച് പാണ്ഡ്യ- വീഡിയോ വൈറല്‍
മൊഹാലി:ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയെങ്കിലും അതിനേക്കാള്‍ ഗംഭീര വിജയവുമായി രണ്ടാം...
ഡിആര്‍എസ് സംവിധാനത്തെ ‘ധോണി റിവ്യൂ സിസ്റ്റം’ എന്ന് പറയുന്നത് വെറുതെയല്ല;ഇന്നലത്തെ മത്സരത്തില്‍ ധോണിയത് ഒന്നുകൂടി തെളിയിച്ചു-വീഡിയോ
ധരംശാല:ഏകദിന ക്രിക്കറ്റ് അടക്കി വാണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു...
ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക്
മുംബൈ; മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി ഐപിഎല്ലിലെ തന്റെ മുന്‍ ടീമായ...
ധോണി വിരമിക്കുന്നു; ഞെട്ടുന്നതിനു മുന്‍പ് ഒന്ന് പറയട്ടെ;ആ ധോണിയല്ല ഈ ‘ധോണി’
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും...
ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായിപല മുന്‍ താരങ്ങളും നേരത്തെ...
മലയാളി ‘വേറെ ലെവല്‍’ തന്നെ; ധോണിയുടെ കട്ട ഫാനായ പാലാക്കാരന് പയ്യന്; ചിത്രം വൈറലാകുന്നു
ഏതു കായിക ഇനത്തോടും അടങ്ങാത്ത ഇഷ്ട്ടം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. അതിനിയിപ്പോ ക്രിക്കറ്റായാലും,...
ധോണിയുടെ തുഴച്ചില്‍ ശൈലി മാറ്റിയില്ലെങ്കില്‍ ടി-20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം
ഇന്ത്യക്കു ട്വന്റി-20 ലോക കിരീടം നേടിക്കൊടുത്ത മുന്‍ നായകന് ധോണിയെ ട്വന്റി20 ടീമില്‍...
മലയാളം പാട്ട് പാടി കേരളക്കരയുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍; സിവയുടെ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടാത്ത മലയാളികളാരുമില്ല. മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച...



