കാരവന്‍ മാര്‍ച്ച് തടയുന്നതിന് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിങ്ടന്‍: സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും അഭയം തേടി അമേരിക്കന്‍ അതിര്‍ത്തിയിലേക്കു...
അതിര്‍ത്തി സുരക്ഷാ മതിലിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മെക്സിക്കോയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നത്...
അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ ട്രംപ് പണം വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പുകള്‍ പുറത്ത്
വാഷിങ്ടണ്‍: അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ മുന്‍ പ്ലേബോയ് മോഡലിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍...
കുടിയേറ്റ നയത്തിന്‍റെ പേരില്‍ ഇന്ത്യാക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം ; കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു
സീറോ ടോളറന്‍സ് നയത്തിന്റെ പേരില്‍ നൂറോളം ഇന്ത്യക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം. ഇത്തരത്തില്‍...
സമാധാനത്തിനുള്ള നോബല്‍ പ്രൈസ്: ട്രംപിന്റെ പേര് വീണ്ടും നിര്‍ദേശിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉന്നുമായി നടത്തിയ...
ലോകത്തിന് പുതുപ്രതീക്ഷകള്‍ നല്‍കി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു ട്രംപും കിങ്ങും
ലോകം ഉറ്റു നോക്കിയാ കൂടിക്കാഴ്ചയില്‍ സമാധാനത്തിന്‍റെ ഉടമ്പടിയില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്
വാഷിങ്ടന്‍:അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
1.8 മില്യന്‍ ഡ്രീമേഴ്സിന് അമേരിക്കന്‍ പൗരത്വം: ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന 1.8 മില്യന്‍...
ലോക സാമ്പത്തിക ഫോറം: മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത
വാഷിങ്ടണ്‍: ഈ മാസം സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി...
പാക്കിസ്ഥാനെക്കൂടാതെ തങ്ങളെ’ചതിച്ച’ രാജ്യങ്ങള്‍ വേറെയുമുണ്ട്: പലസ്തീനെ ഉന്നമിട്ട് ട്രംപ്
വാഷിങ്ടന്‍:പാക്കിസ്ഥാന് പിന്നാലെ പാലസ്തീനുള്ള സാമ്പത്തീക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് അമേരിക്ക.സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാട്ടുന്നില്ലെന്ന...
കിമ്മിനുള്ളതിനേക്കാള്‍ വലിയ ആണവബട്ടണ്‍ എന്റെ പക്കലുണ്ട്’: അതെ നാണയത്തില്‍ തിരിച്ചടിച്ച് ട്രംപ്
വാഷിങ്ടന്‍:ആണവബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നു അമേരിക്ക തിരിച്ചറിയണമെന്നുമുള്ള ഉത്തര...
ട്രംപിന്റെ നിലപാട്: ഇന്ത്യക്ക് ആഹ്ലാദം നല്‍കുന്നെങ്കിലും അപകടം മറഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക സഹായം നല്‍കിയിട്ടും അമേരിക്കക്ക് പാകിസ്താനില്‍നിന്ന് കിട്ടിയത് നുണയും ചതിയുമാണെന്ന...
പാക്കിസ്ഥാനുള്ള സൈനിക, ധനസഹായം നിര്‍ത്തലാക്കി അമേരിക്ക
വാഷിംഗ്‌ടണ്‍ : പുതുവര്‍ഷ സമ്മാനമായി പാക്കിസ്ഥാന് നല്‍കി വരുന്ന ധനസഹായം അമേരിക്ക നിര്‍ത്തിവെച്ചു....
ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുമെന്നു ഇസ്രയേല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രി
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്ന്...
സമൃദ്ധിയുടെ രാജ്യമാണ് അമേരിക്ക, ഇപ്പോള്‍ സമാധാനമാണ് ആവശ്യം: ട്രമ്പ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: സമ്പല്‍ സമൃദ്ധിയുടെ രാജ്യമാണ് അമേരിക്ക. എന്നാല്‍ ഇന്ന്...
ജറുസലം: അമേരിക്കന്‍ തീരുമാനത്തെ യുഎന്‍ അപലപിച്ചു
പി. പി. ചെറിയാന്‍ യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന്റെ തലസ്ഥാനം ജറുസലമായി അംഗീകരിച്ചതും നിലവിലുള്ള...
ജെറുശലേം തലസ്ഥാനമായി അംഗീകരിച്ച നടപടിയ്ക്കെതിരെ വിമര്‍ശനവുമായി പോപ്പും, ഇറാനും
പി.പി.ചെറിയാന്‍ സെന്റ്പീറ്റേഴ്സ് സ്‌ക്വയര്‍: യിസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ധീരവും,...
ജറുസലം വിഷയം:വൈറ്റ് ഹൗസിനു മുന്‍പില്‍ പ്രതിഷേധം; യുഎസില്‍ സമ്മിശ്ര പ്രതികരണം
വാഷിങ്ടന്‍: ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ലോകമെങ്ങും വിവാദവിഷയമായി...
ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെയെന്ന അംഗീകാരവുമായി അമേരിക്ക ; പ്രഖ്യാപനവുമായി ഡൊണള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക് : ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെയെന്ന അംഗീകാരവുമായി അമേരിക്ക . അമേരിക്കന്‍...
അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം.ജറുസലേമിന്റെ കാര്യത്തില്‍...



