ഡോ ആഗ്‌നസ് തേരാടി ഇനി ഫ്രാന്‍സിസ്‌കന്‍ ആല്ലയന്‍സ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്‌സിങ്ങ് ഓഫീസറുമായി നിയമിതയായി; ഈ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഒന്നായ...



