കൊച്ചി മെട്രോ ; നിര്‍മാണത്തില്‍ അപാകതയെന്ന് സമ്മതിച്ച് ഇ. ശ്രീധരന്‍
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി എന്ന പേരില്‍ കൊട്ടിഘോഷിച്ചു ഉത്ഘാടനം നടത്തിയ കൊച്ചി മെട്രോയുടെ...
കെ റെയിലിനു പിന്നില്‍ ഹിഡന്‍ അജണ്ട ; പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് പിടിവാശി : ഇ ശ്രീധരന്‍
കെ- റെയിലിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി ആണെന്നും പദ്ധതിക്ക് പിന്നില്‍...
കെ റയില്‍ അപ്രായോഗികം എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ആരോപണങ്ങള്‍ കുന്നുകൂടുകയാണ്. പല വിദഗ്ധരും...
മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍
ബിജെപി അംഗത്വം സ്വീകരിക്കുവാന്‍ തയ്യാറായി മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും...
വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമെന്ന് മേട്രോമാന്‍ ഇ. ശ്രീധരൻ
പാലക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍....
മെട്രോമാന്‍ പറഞ്ഞു നിധി പോലെ കാത്തു സൂക്ഷിക്കണമെന്ന്; മലയാളി ചെയ്തത് ഇങ്ങനെ.. എന്തൊരു ഉത്തരവാദിത്വം
കൊച്ചി മെട്രോ എന്ന നിധിയെ വൃത്തികേടാക്കാതെ സംരക്ഷിക്കണം മെട്രോമാന്‍ ഇ. ശ്രീധരന്‍ കേരളത്തോട്...
രണ്ടാം ഘട്ടം: ഇ ശ്രീധരനു പുറകെ കൊച്ചി മെട്രോയെ എംഡിയും കയ്യൊഴിയുന്നു, ഇനി ആര് നയിക്കും?…
കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന് കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്....
അടങ്ങാത്ത കയ്യടികള്‍ തനിക്കു കിട്ടിയ ആദരമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്, ഇ. ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ...
രാഷ്ട്രപതി സ്ഥാനാര്‍ഥി ആകും എന്നത് ചിലരുടെ ഭാവന മാത്രമെന്ന് ഇ ശ്രീധരന്‍; മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ ഉണ്ടാകും
കൊച്ചി: താന്‍ വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ....
കൊച്ചി മെട്രോ: രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും,
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം കെ.എം.ആര്‍.എല്‍. ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എം.ഡി. ഏലിയാസ്...
കൊച്ചി മെട്രോ: അന്തിമ പട്ടിക തയ്യാറായത് ഇപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍, ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം
മെട്രോ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നത് സംബന്ധിച്ച അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന്...
മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ കത്ത് ഫലം കണ്ടു; ഇ ശ്രീധരനും പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനം നല്‍കി കേന്ദ്രത്തിന്റെ പുതിയ പട്ടിക
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ്...
രണ്ടാംഘട്ടം കെഎംആര്‍എല്‍ നടത്തട്ടെ; കൊച്ചി മെട്രോക്കൊപ്പം ഇനി ഇ ശ്രീധരനില്ല
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ടനിര്‍മ്മാണത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍...
കൊച്ചി മെട്രോ യുഡിഎഫിന്റെ കുട്ടിയെന്ന് ചെന്നിത്തല; പ്രതിപക്ഷനേതാവിനേയും ഇ ശ്രീധരനേയും തഴഞ്ഞ സംഭവം മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷണിച്ചാലും...
കൊച്ചി മെട്രോ ഉദ്ഘാടനം: ഇ ശ്രീധരനെ തഴഞ്ഞു, പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനമില്ല
കൊച്ചി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. എന്നാല്‍...



