ഫിഫ അണ്ടര്‍17 ലോകക്കപ്പ്: കലാശക്കളിയില്‍ കിരീടത്തിനു പുറമെ ഗോള്‍ഡന്‍ ബൂട്ടും ലക്ഷ്യം വെക്കുന്നുണ്ട് ഈ താരങ്ങള്‍
കൊല്‍ക്കത്ത: കൗമാര ലോകകപ്പ് കിരീടത്തിനായി ഇന്ന് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ ഇരു...
കൗമാരക്കപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം; ഫിഫ അണ്ടര്‍17 ലോകക്കപ്പ് ഫൈനല്‍ ഇന്ന്, ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് കിരീട ജേതാക്കളാരെന്ന് ഇന്നറിയാം. മൂന്നാഴ്ചയോളം...
അണ്ടര്‍ 17 വേള്‍ഡ് കപ്പ്;കേരളത്തിന് ഫിഫയുടെ അഭിനന്ദനം, കാണികളുടെ പിന്തുണ അതിശയിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ...
കൗമാര ലോകകപ്പിന് കൊടിയിറങ്ങവേ, ലോകകപ്പിലെ രണ്ടു റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തയ്യാറായി ഇന്ത്യ
ഇന്ത്യയില്‍ വിരുന്നെത്തിയ അണ്ടര്‍ പതിനേഴ് ലോകകപ്പ് ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുമ്പോള്‍ രണ്ടു റെക്കോര്‍ഡുകള്‍ കൂടി...
റഫറി ചതിച്ചാശാനേ.. ആ ഗോള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്പെയിന്‍ ഫൈനലിലെത്തില്ലായിരുന്നു. മാലിക്ക് നഷ്ട്ടമായ ഗോളിനെച്ചൊല്ലി വിവാദം മുറുകുന്നു
മുംബൈ: അണ്ടര്‍ 17 ലോകകപ്പ് രണ്ടാം സെമിഫൈനലായആഫ്രിക്കന് കരുത്തരായ മാലിയെ ഒന്നിനെതിരെ മൂന്നു...
ഒടുവില്‍ ഫിഫയും ഞെട്ടി; ലോകക്കപ്പ് സെമി ടിക്കറ്റിനായി ക്യൂവില്‍ ലക്ഷങ്ങള്‍, ഫുട്ബോള്‍ സ്‌നേഹം നെഞ്ചോടു ചേര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍
കൊല്‍ക്കത്ത: ഇന്ത്യയില്‍ വിരുന്നെത്തിയ ഫുട്ബോള്‍ആവേശം ആദ്യ മത്സരം മുതല്‍ കെടാതെ സൂക്ഷിക്കുകയാണ് ഇന്ത്യയിലെ ഫുട്ബോള്‍ ...
ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍; ഇറാനെ മുട്ടുകുത്തിച്ച് സ്‌പെയിന്‍, കൗമാര ലോകകപ്പ്, സെമി ലൈനപ്പായി
കൊച്ചി: ഏഷ്യന്‍ ശക്തികളായ ഇറാന്റെ മൂന്നേറ്റത്തിന് കടിഞ്ഞാണിട്ട് സ്‌പെയിനും, ജര്‍മന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ്...
ഇന്ത്യയില്‍ നടക്കുന്ന കൗമാര ലോകക്കപ്പില്‍ നേരത്തെ മുത്തമിട്ടവര്‍ ആരൊക്കെയെന്നറിയാമോ; ഇതാ മുന്‍ വിജയികള്‍,വീഡിയോ
ദില്ലി: അണ്ടര്‍17 ലോകകപ്പ് എന്ത് കൊണ്ടാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത് എന്ന് ചോദിച്ചാല്‍...
ഇഷ്ട്ട ഗ്രൗണ്ടില്‍ ഗോള്‍ മഴ പെയ്യിക്കാനുറച്ച് ബ്രസീല്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ടുറാസ്; പ്രീ ക്വര്‍ട്ടര്‍ പോരാട്ടം ഇന്ന് കൊച്ചിയില്‍
ഏത് ടൂര്‍ണമെന്റിലും ബ്രസീലുണ്ടെങ്കില്‍ പിന്നെ മിക്ക ഫുടബോള്‍ ആരാധകരും ബ്രസീലിന്റെ വിജയത്തിന് വേണ്ടിയാകും...
വീറോട് പൊരുതിയിട്ടും ഘാനയുടെ കരുത്തിനു മുന്നില്‍ ഇന്ത്യ വീണു; അവസാന മത്സരം തോറ്റ ഇന്ത്യ പുറത്ത്
ഫുട്ബോള്‍ ലോകവേദിയില്‍ ഒരു ജയമെന്ന ഇന്ത്യന്‍ സ്വപ്നം ആഫ്രിക്കന്‍ കരുത്തരായ ഘാന തച്ചുടച്ചു...
അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം
അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം. ഏക പക്ഷീയമായ അഞ്ചു...
വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...
രണ്ടാമങ്കത്തിന് കച്ചമുറുക്കി ഇന്ത്യ; പ്രീ-ക്വര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിച്ചേ തീരു
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍...
ചരിത്രത്തിലേക്ക് പന്തടിച്ച് ഇന്ത്യ; ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി
ന്യൂഡല്‍ഹി: നാളുകളായി ഇന്ത്യന്‍ കായിക പ്രേമികള്‍ നെഞ്ചിലേറ്റിയ ആ സ്വപ്നം യാഥാര്‍ഥ്യമായി.ഇന്ത്യന്‍ കായിക...
ചരിത്രത്തിലേക്ക് വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം; പോരാടാനുറച്ച് ഇന്ത്യയുടെ കൗമാരപ്പട
ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ലോകകപ്പിന്റെ കിക്കോഫിന് നിമിഷങ്ങള്‍ മാത്രമാണ് ഇനിയുള്ളത്....
അണ്ടര്‍ 17 ലോകകപ്പിന് നാളെ കിക്കോഫ്; ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്ട് രാജ്യം
നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി. ഇനി എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം...
അണ്ടര്‍-17 ലോകകപ്പ്: സ്പെയിന്‍ ടീം കൊച്ചിയിലെത്തി; താരങ്ങള്‍ക്ക് ആവേശ വരവേല്‍പ്പ് നല്‍കി കൊച്ചി
കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം...
ഫിഫ അണ്ടര്‍-17 ലോകകപ്പ്: ടീമുകള്‍ നാളെയെത്തും; കൊച്ചി ഫുട്‌ബോള്‍ ആവേശത്തിലേക്ക്
കൊച്ചി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്ബാളില്‍ കൊച്ചിയില്‍ മത്സരിക്കുന്ന ടീമുകള്‍ നാളെ...
ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 11 നാള്‍ കാത്തിരിപ്പ്; കൊച്ചി സ്റ്റേഡിയം ഫിഫക്കു കൈമാറി
കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി 11 നാള്‍...
അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്റ്റേഡിയം ഫിഫക്ക് കൈമാറുക തിങ്കളാഴ്ച, കാല്‍പ്പന്താരവത്തിന് കൊച്ചി ഒരുങ്ങി
കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്ന്...



