ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം. ആശുപത്രിയുടെ കാര്‍ഡിയാക് ന്യുറോ സെന്റെറിലാണ് അഗ്‌നിബാധയുണ്ടായത്....
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാര്‍ എന്ന് റിപ്പോര്‍ട്ട്
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . പൊലീസ്, ജില്ലാ...
ബീഹാറില്‍ യുവതിക്ക് നേരെ അക്രമം ; തീ കൊളുത്തി കൊല്ലാന്‍ ശ്രമം
ബീഹാറില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. 80% പൊള്ളലേറ്റ യുവതിയെ മുസാഫര്‍പൂരിലെ...
ഡല്‍ഹിയിലെ തീപിടുത്തം ; 43 മരണം ; മരണ സംഖ്യ ഉയരുന്നു
ഡല്‍ഹിയിലെ അനന്ത്ഗഞ്ചിലുണ്ടായ തീപിടുത്തതില്‍ ഇതുവരെ 43 പേര്‍ മരിച്ചു. എന്നാല്‍ മരണ സംഖ്യ...
സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങി മടുത്ത യുവാവ് റവന്യൂ ഉദ്യോഗസ്ഥയെ തീവെച്ച് കൊന്നു
തെലങ്കാനയില്‍ ആണ് സംഭവം. ഭൂരേഖകള്‍ തിരുത്താനെത്തിയ ആള്‍ ആണ് റവന്യൂ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍...
യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു
കാക്കനാട് : കളക്ടറേറ്റിന് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി തീകൊളുത്തി കൊലപ്പെടുത്തിയ...
തിരുവനന്തപുരത്തു സൂപ്പര്‍ മാര്‍ക്കറ്റിനു തീ പിടിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്തു സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. തിരുവനന്തപുരം വഴുതക്കാട് കലാഭവന് തിയറ്ററിനു...
കേരളാ എക്സ് പ്രസ്സ് ട്രെയിനില്‍ തീപിടിത്തം
ഡല്‍ഹി : ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ?ഗികള്‍ക്കാണ് തീപിടിച്ചത്. ഡല്‍ഹി സ്റ്റേഷനിലെ...
മുംബൈയില്‍ എംടിഎന്‍എല്‍ കെട്ടിടത്തിലെ തീ പിടുത്തം
മുംബൈ ബാന്ദ്രയിലെ എംടിഎന്‍എല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നൂറ് പേരോളം കെട്ടിടത്തില്‍...
ജോധ് പൂര്‍ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു
രാജസ്ഥാനിലെ ജോധ് പൂര്‍ എയിംസ് ആശുപത്രിയില്‍ മലയാളിയായ വനിതാ നഴ്‌സ് തീകൊളുത്തി മരിച്ചു. ...
വനിതാ പോലീസിനെ കത്തിച്ചു കൊന്ന പോലീസുകാരനും മരിച്ചു
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിലെ...
കൊല്ലത്തു വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ഞെട്ടലില്‍ നിന്നും കേരള സമൂഹം മോചിതരാകുന്നതിനു...
വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു
മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വള്ളിക്കുന്ന് പൊലീസ്...
തിരുവനന്തപുരത്തെ തീ പിടിത്തം : സ്ഥാപനത്തില്‍ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല എന്ന് ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരത്ത് പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ...
ചെന്നൈയിലും തീ പിടുത്തം ; 150 ലേറെ കാറുകള്‍ കത്തി നശിച്ചു
ബംഗളൂരുവിനു പിന്നാലെ ചെന്നൈയിലും കനത്ത തീ പിടുത്തം. പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 150...
തീപിടുത്തം ; ബംഗ്ലൂരില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു
ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന വേദിയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായ...
മലപ്പുറം എടവണ്ണയില്‍ പെയിന്‍റ് ഗോഡൗണിൽ വന്‍ തീപ്പിടിത്തം ; രണ്ട് ലോറികള്‍ കത്തിനശിച്ചു
മലപ്പുറത്ത് എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച മൂന്നുമണിയോടെയാണ്...
ഡല്‍ഹിയില്‍ വീണ്ടും തീ പിടിത്തം ; 200കുടിലുകള്‍ കത്തി നശിച്ചു
ഡല്‍ഹിയിലെ പശ്ചിമപുരിയിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തില്‍ 200കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍...
ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം ; മരിച്ചവരില്‍ മലയാളിയും
ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത്...
ആളിപ്പടരുന്ന തീയില്‍ നിന്നും കുഞ്ഞങ്ങളെ രക്ഷിച്ച ഗര്‍ഭിണിയായ യുവതി അഗ്നിക്കിരയായി
27 കാരിയായ ഫാത്തിമയാണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍...



