വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പരാതി ; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎം ആപ്പ് നീക്കി
വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍...
പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ അപ്രത്യക്ഷമായി
പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് കുറച്ചു കാലമായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച...
ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യറായി ഗൂഗിള്‍
ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യാറായി ലോക സാങ്കേതിക രംഗത്തെ...
സുരക്ഷാ ആശങ്ക ഉയര്‍ത്തി ഗൂഗിള്‍ക്രോമും ; എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുബോള്‍ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പ്
ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി...
2020 അവസാനം വരെ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി എന്ന തീരുമാനവുമായ് ഫേസ്ബുക്കും ഗൂഗിളും
2020 അവസാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ അനുവദിച്ച് കൊണ്ട് ഫേസ്ബുക്കും...
ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി
ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ്...
ഗൂഗിള്‍ ക്രോം , മോസില്ല ഫയര്‍ഫോക്‌സ്, സഫാരി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക ; ഒന്നും സുരക്ഷിതമല്ല
സുരക്ഷിതമല്ലാത്ത ഒരു ഇന്റര്‍നെറ്റ് ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പല...
ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ ; ഗൂഗിളില്‍ കലാപം
ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുവാനുള്ള ഗൂഗിളിന്റെ നീക്കത്തിന് പിന്നാലെ ഗൂഗിളിനുള്ളില്‍...
22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി ; ശമ്പളം 1.2 കോടി രൂപ
ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിക്കാണ് ഈ സ്വപ്ന ജോലി...
മരണവും പ്രവചിച്ച് ഗൂഗിള്‍ ; ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമായി പുതിയ കണ്ടുപിടിത്തം
ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും നമ്മള്‍ ആശ്രയിക്കുന്ന ഒരാളാണ് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍...
തന്‍റെ വീഡിയോ ഗൂഗിള്‍ അടിച്ചുമാറ്റി എന്ന് ഛായാഗ്രാഹകന്‍ ഫിലിപ്പ് ബ്ലൂം
സംവിധായകനും ഛായാഗ്രാഹകനുമായ ഫിലിപ് ബ്ലൂമാണ് ഗൂഗിള്‍ തയ്യാറാക്കിയ ഒരു കോര്‍പ്പറേറ്റ് വീഡിയോയില്‍ അനുവാദം...
വിപണി മൂല്യത്തില്‍ ഗൂഗിളിനെ പിന്തള്ളി ആമസോണ്‍ കുതിപ്പ്
ചരിത്രത്തിലാദ്യമായി ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍ കുതിപ്പ്. യുഎസില്‍ ലിസ്റ്റ് ചെയ്ത് കമ്പനികളുടെ വിപണിമൂല്യത്തിന്റെ...
യൂട്യൂബില്‍ ഇനി ഈ വീഡിയോകളൊന്നും കാണാനാവില്ല;യൂട്യൂബിനെ ചീത്തയാക്കുന്നത് തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു
യൂട്യൂബില്‍ അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍...
മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തിട്ടുള്ള മാതാപിതാക്കള്‍ക്ക് ഇനി പേടി വേണ്ടാ ; മക്കളുടെ ഫോണ്‍ ഇനി നിങ്ങള്‍ക്കും നിയന്ത്രിക്കാം ; പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍
ഇക്കാലത്ത് കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് സ്മാര്‍ട്ട് ഫോണുകള്‍. സത്യത്തില്‍...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കത്രിക വരുന്നു
യുഎസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്...
19ാം പിറന്നാള്‍ നിറവില്‍ ഗൂഗിള്‍; പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസും അടിപൊളി
ലോകത്ത് വിസ്മയിപ്പിച്ച വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറുന്ന ഗൂഗിള്‍ ഇന്ന് 19ാം...
ഇനി മുതല്‍ മലയാളത്തില്‍ പറഞ്ഞാലും ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ മലയാളം ടൈപ്പ് ചെയുക എന്നത് കുറച്ചു ശ്രമകരമാണ്. അതുകൊണ്ടു...
ഗൂഗിളിനെയും ഫെയ്സ്ബുക്കിനെയും പറ്റിച്ച് വന്‍തട്ടിപ്പ്: ടെക് ഭീമന്മാരെ കബളിപ്പിച്ചു അടിച്ചെടുത്തത് 600 കോടിയിലധികം
കാലിഫോര്‍ണിയ: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ടെക് ലോകത്തെ ഭീമന്‍മാരായ ഗൂഗിളും ഫെയ്സ്ബുക്കും. കോടിക്കണക്കിന്...
അശ്ലീല വീഡിയോകള്‍ തടയുവാന്‍ ആകുമോ എന്ന് ഗൂഗിളിനോട് കോടതിയുടെ ചോദ്യം
അശ്ലീല വീഡിയോകള്‍ തടയുവാന്‍ കഴിയുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി. ജഡ്ജിമാരായ എം.ബി. ലോകൂര്‍,...



