അമേരിക്കയില്‍ 68 വര്‍ഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി
അതി ക്രൂരമായ കുറ്റകൃത്യം ചെയ്ത സ്ത്രീക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കി...
കൊറോണ വൈറസ് ബാധിച്ചു എന്ന് ഭയം ; വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആത്മഹത്യ ചെയ്തു
കോവിഡ് രോഗഭീതിയെ തുടര്‍ന്ന് തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ...
പ്രളയ നഷ്ടപരിഹാരം ലഭിച്ചില്ല ; വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു
വയനാട് തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്....
കൊറോണ വൈറസ് പിടികൂടി എന്ന് ഭയം ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കൊറോണവൈറസ് ഭീതിയില്‍ ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തനിക്ക് ബാധിച്ച വൈറല്‍ പനി...
അസമില്‍ സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
അസമില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ. കേസിലെ...
പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവെച്ചു കൊന്നു കേസില്‍ യുവാവിന് വധശിക്ഷ
അസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിക്ക് കോടതി...
കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; ബില്ലിന് രാജ്യസഭയും അംഗികാരം നല്‍കി
12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാവുന്ന ബില്ല് രാജ്യസഭയും...
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; സുപ്രധാന ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി : പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള...
ഒരു കുടുംബത്തിലെ പതിനൊന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍ ; ദുരൂഹതകള്‍ ബാക്കി
ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഒരു കുടുംബത്തിലെ 11 പേരെയാണ് ദുരൂഹ...
കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ ; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു
12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യത്ത് വധശിക്ഷ. ശിക്ഷ ഉറപ്പാക്കുന്നതിന്...
കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുകാരി തൂങ്ങിമരിച്ചു
കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുവയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു.കരുനാഗപ്പളി കുലശേഖരപുരത്താണ് സംഭവം. കുലശേഖരപുരം ഹൈസ്‌കൂളിലെ ആറാം...



