200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച് ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും...
കൊലക്കേസുകളില്‍ നടപടി വേഗത്തിലാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക കേസുകളില്‍ വിചാരണ നീണ്ടുപോകുന്നതില്‍ കേരളാ ഹൈക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തി....
‘ചിക്കന്‍’ എന്ന വാക്കിന് അവകാശം വേണമെന്ന് കെഎഫ്സി ; പറ്റില്ല എന്ന് ഹൈക്കോടതി
ഏറെ ആരാധകരുള്ള ഒരു കമ്പനിയാണ് കെ എഫ് സി. ലോകമെമ്പാടുമായി ആയിരക്കണക്കിന് ഔട്ട്...
ബുധനാഴ്ചക്ക് അകം ശമ്പളം നല്‍കിയില്ല എങ്കില്‍ കെ എസ് ആര്‍ ടി സി പൂട്ടാന്‍ കോടതി നിര്‍ദ്ദേശം
ശമ്പളവിഷയത്തില്‍ കര്‍ശനനിലപാടുമായി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാനും ഹൈക്കോടതി...
വിദ്യാര്‍ഥിനികള്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെയും രക്ഷിതാക്കളുടെയും അനുമതി വേണമെന്ന് ഹൈക്കോടതി
വിദ്യാര്‍തഥിനികള്‍ക്ക് രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിനുള്ളില്‍ തന്നെ പോകാന്‍...
‘കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കില്ല’ ; ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി
അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹര്‍ജി...
ഹോസ്റ്റല്‍ നിയന്ത്രണം ; ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിന് എന്ന് ഹൈക്കോടതി
കോഴിക്കോട് മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി...
ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല എന്ന് ഹൈക്കോടതി
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന സുപ്രധാന വിധിയുമായി ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍...
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ; പ്രിയാ വര്‍ഗീസിന് യോഗ്യത ഇല്ല എന്ന് ഹൈക്കോടതി
പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍...
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് കോടതി നോട്ടീസ്
കത്ത് വിവാദത്തില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലന്‍സ്...
ടൂറിസ്റ്റ് ബസുകളെ വിടാതെ ഹൈക്കോടതി ; നിറം മാത്രം പോര, നിയമവിരുദ്ധ ലൈറ്റും ശബ്ദവും പാടില്ല
കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിക്കാനിടയാക്കിയ വടക്കാഞ്ചേരി വാഹനാപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസുകളെ അടിമുടി...
ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ല ; പീഡന കേസ് റദ്ദാക്കി ഹൈക്കോടതി
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പുരുഷന്‍ പിന്മാറിയാല്‍ നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം...
വിവാഹ എന്നാല്‍ ലൈംഗിക സുഖം മാത്രമല്ല ; പ്രധാന ലക്ഷ്യം പ്രത്യുല്‍പ്പാദനം ; ഹൈക്കോടതി
വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ വിവാഹിതരായി 2021...
കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരും : കോടതി
കേരളത്തിലെ റോഡുകളുടെ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പൊതുമരാമത്ത്...
മഴ പെയ്താല്‍ വെള്ളപ്പൊക്കം , ഇല്ലെങ്കില്‍ പട്ടികടി; കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ...
ഉപയോഗിക്കുക വലിച്ചെറിയുക ; ലിവിങ് ടുഗതര്‍ വര്‍ധിക്കുന്നു ; ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ യുവാക്കള്‍ കാണുന്നു : ഹൈക്കോടതി
പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ...
വകുപ്പിന് മന്ത്രി ഇല്ലേ ? ശമ്പളം നല്‍കാതെ കെ എസ് ആര്‍ ടി സി ജീവനക്കാരോട് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുത് എന്ന് ഹൈക്കോടതി
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി. സിംഗിള്‍...
ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ കേസ് നടപടികള്‍ വൈകുന്നത് എന്തെന്ന് ഹൈക്കോടതി ....
ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാത്സംഗമായി കാണാനാകില്ല ; ഹൈക്കോടതി
കാമുകി കാമുകന്മാരായി ഒരുമിച്ചു നടന്നിട്ട് ബന്ധത്തില്‍ വിള്ളല്‍ വരുമ്പോള്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നതിനു...
സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണമെന്ന് വിജയ് ബാബു കേസില്‍ ഹൈക്കോടതി
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതി നടത്തിയത് വിശദമായ നിരീക്ഷണം. നടനും നിര്‍മാതാവുമായ...



