ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കിലും കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലും: മോദി
ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന...
കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡിന് ചെലവ് 100 കോടി എന്ന് നിതിന്‍ ഗഡ്കരി
കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നൂറുകോടി ചെലവു വരുന്നെന്നു കേന്ദ്ര...
ഉദ്ഘാടനവും ആഘോഷവും ഇല്ലാതെ കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി
ഔദ്യോഗിക ഉദ്ഘാടനമില്ലാതെ സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു...
തട്ടിക്കൂട്ട് കുഴിയടയ്ക്കല്‍ ; പ്രഹസനമായി തൃശൂര്‍ – എറണാകുളം ദേശീയ പാതയില്‍ കുഴിയടയ്ക്കല്‍
ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ ദേശീയ പാതയില്‍ നടക്കുന്നത് കുഴിയടയ്ക്കല്‍ എന്ന...
ടോള്‍ പിരിവ് അടിമുടി മാറുന്നു ; ഇനി സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ടോള്‍
രാജ്യത്തെ ടോള്‍ പിരിവിന് പുതിയ സംവിധാനം വരുന്നു. ഇനിമുതല്‍ വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന...
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ...
നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി പിഴ
രാജ്യത്ത് തിങ്കളാഴ്ച മുതല്‍ (15-2-2021) ഫാസ്ടാഗുകള്‍ നിര്‍ബന്ധമാകും. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...
സാമ്പത്തിക പ്രതിസന്ധി ; മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍. ദേശീയപാത നിര്‍മാണക്കമ്പനിക്ക് വായ്പ...
നേപ്പാള്‍ ചൈന ഹൈവേ യാഥാര്‍ഥ്യമായി ; ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത
ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈന ഗതാഗതത്തിന് തുറന്നു. ഇന്ത്യയ്ക്ക് ഏറെ...



