ട്വന്റി ട്വന്റിയിലും കപ്പടിച്ച് ഇന്ത്യ ; ദക്ഷിണാഫ്രിക്കയില്‍ ചരിത്ര വിജയം
ന്യൂലാന്‍ഡ് : ഏകദിനത്തിന് പിന്നാലെ ട്വന്റി ട്വന്റിയി പരമ്പരയും സ്വന്തമാക്കി ഇന്ത്യ. മറ്റൊരു...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20, ഇന്ന് ഗ്രാന്‍ഡ് ‘ഫിനാലെ’; ജയിക്കുന്നവര്‍ക്ക് കപ്പടിക്കാം
കേപ്ടൗണ്‍ : ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെ ഏക ദിന പരമ്പര നേടിയാണ്...
ഇന്ന് ജയിച്ച് ട്വന്റി-20 പരമ്പരയും നേടാനുറച്ച് ഇന്ത്യ; നാണക്കേടൊഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയും
സെഞ്ചൂറിയന്‍: ഇന്ത്യ ജയിച്ച് തുടങ്ങിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ ഏതു ടീമും ഒന്ന് വിയര്‍ക്കും....
കോഹ്ലിയുടെ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ താരത്തെ കണക്കിന് കളിയാക്കി കുല്‍ദീപ്; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറെ ചര്‍ച്ചയായത് ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്മാരെക്കുറിച്ചാണ്. ഇന്ത്യയുടെ യുവ സ്പിന്നര്‍മാരായ...
ട്വന്റി ട്വന്റിയിലും വിജയം ആവര്‍ത്തിച്ച് ഇന്ത്യ
ഏകദിനത്തിലെ വിജയം ആവര്‍ത്തിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക്...
ആറാം ഏകദിനം: വിജയമാവര്‍ത്തിക്കാന്‍ ആഞ്ഞടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ
സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ പരമ്പരയിലെ അഞ്ചാം ജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.ഒടുവില്‍ റിപ്പോര്‍ട്ട്...
ചരിത്ര നേട്ടം കൊയ്യാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു;ചരിത്രത്തെ കൂട്ട് പിടിച്ച് ദക്ഷിണാഫ്രിക്കയും;ഇന്ത്യ-ദക്ഷിണാഫ്രിക്ക, അഞ്ചാം ഏകദിനമിന്ന്
പോര്‍ട്ട്എലിസബത്ത്:ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിനിന്നിറങ്ങുമ്പോള്‍ മത്സരം ജയിച്ച് ചരിത്ര പരമ്പര നേട്ടമെന്നതാകും കൊഹ്ലിയുടെയും കൂട്ടരുടെയും...
ബൗണ്ടറിയിലേക്ക് പറന്ന പന്തിനെ ഒറ്റക്കയ്യിലൊതുക്കി മാര്‍ക്രമിന്റെ ഫ്ളൈയിങ് ക്യാച്ച്; വണ്ടറടിച്ച് പോകുന്ന കിടിലന്‍ ക്യാച്ച് വൈറല്‍-വീഡിയോ
ജോഹന്നാസ്ബര്‍ഗ്:ഗ്രൗണ്ടില്‍ മാസ്മരിക ഫീല്‍ഡിങ് പ്രകടനത്തിലൂടെ കാണികളുടെ കൈയ്യടി നേടുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.ഉഗ്രന്‍ ഡൈവിങ്...
ഇന്ത്യന്‍ പിച്ചില്‍ ‘പുലി’ക്കുട്ടിയായ രോഹിത് പക്ഷെ റബാഡയ്ക്ക് മുന്പില് വെറും ‘പൂച്ച’ക്കുട്ടി; രോഹിതിനെ റബാഡ ഇതുവരെ വീഴ്ത്തിയത് 6 തവണ
ഇന്ത്യന്‍ പിച്ചില്‍ അടിച്ച് തകര്‍ത്ത് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ രോഹിത്...
നാലാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു....
‘പിങ്ക് ഡേ’യില്‍ അപകടകാരി എബിഡി; ഇന്ന് ജയിച്ചാല്‍ കോഹ്ലി പടയ്ക്ക് പുതിയ റെക്കോര്‍ഡ്
ഇന്ന് ജയിച്ചാല്‍ കോഹ്ലിയും കൂട്ടാളികളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ പുതിയൊരു നേട്ടം...
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ തുറുപ്പ് ചീട്ടിനെ കളത്തിലിറക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക
ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ നാണക്കേടില്‍ നിന്ന്...
ആദ്യ പന്ത് നെഞ്ചത്തെറിഞ്ഞ റബാദയുടെ അടുത്ത പന്ത് സിക്സറിന് പറത്തി കോഹ്ലിയുടെ കിടിലന്‍ മറുപടി-വീഡിയോ വൈറല്‍
സെഞ്ചൂറിയന്‍: ടെസ്റ്റില്‍ പരാജയം രുചിച്ചെങ്കില്‍ ആദ്യ രണ്ട് ഏകദിനത്തില്‍ വമ്പന്‍ വിജയങ്ങളിലൂടെയാണ് ഇന്ത്യ...
രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് ജയം
ദക്ഷിണാഫ്രിക്കയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. 19 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ...
ദക്ഷിണാഫ്രിക്കന്‍ ടീമിന് വീണ്ടും തിരിച്ചടി
ഫാഫ് ഡുപ്ലെസി ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ശേഷിച്ചുള്ള ഏകദിനങ്ങളില്‍ കളിക്കില്ല. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ...
കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്ത് കുറ്റി തെറിപ്പിക്കുന്നത് കണ്ട് അന്തം വിട്ട് ഡുമിനി;വീഡിയോ വൈറല്‍
ഡര്ബന്: തുടര്‍ പരമ്പര നേട്ടങ്ങളുമായി ദക്ഷിണാഫ്രക്കയിലെത്തി ആദ്യ രണ്ട് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്കുനേരെ...
ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്
ഡര്ബന്:ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.ഒടുവില്‍...
പകരം വീട്ടാനുറച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന...
മൂന്നാം ടെസ്റ്റ്:മത്സരം തുടങ്ങാന്‍ വൈകുന്നു;ഇന്ത്യക്ക് തിരിച്ചടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി.മത്സരം നടക്കുന്ന ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ്...
മൂന്നാം ദിനത്തില്‍ തകര്‍ച്ചയോടെ തുടങ്ങി ഇന്ത്യ;രാഹുലും പൂജാരയും പുറത്ത്; ഇന്ത്യ മൂന്നിന് 88
ജൊഹാനാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി....



