ജയ്പൂരില്‍ പരക്കെ സംഘര്‍ഷം, പോലീസുകാരന്‍ കൊല്ലപ്പെട്ടു; സഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക്...