ഇന്ത്യയുടെ GDP വളര്‍ച്ച 105%; ഭാരതം ഒന്നാമത് ജപ്പാന്റെ വളര്‍ച്ച പൂജ്യം; IMF റിപ്പോര്‍ട്ട്
ജിഡിപി വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105...
ജപ്പാനില്‍ നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജോലി ; വെറുതെ അല്ല ശമ്പളവും ആനുകൂല്യങ്ങളും
രസകരമായ ഒരു ജോലി വാഗ്ദാനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ജപ്പാന്‍. നാല് വയസ്സ് വരെയുള്ള...
നാട്ടുകാരെ കുടിയന്മാരാക്കാന്‍ ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍
കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവെച്ചു കൊന്നു
ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) യെ വെടിവെച്ചു കൊന്നു. ഇന്ന്...
ജപ്പാനിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ‘പോണിടെയിലിന്’ നിരോധനം ; കാരണം ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന്
പെണ്‍കുട്ടികള്‍ പോണിടെയിലായി മുടി കെട്ടുന്നതിന് ജപ്പാനിലെ സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍...
ജപ്പാനില്‍ വന്‍ ഭൂചലനം
ജപ്പാനില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ...
കോവിഡ് പ്രതിസന്ധിക്കിടെ യുവതികളുടെ ആത്മഹത്യാനിരക്ക് ഉയരുന്നു
ഈ ലോക്ക്ഡൗണ്‍ കാലത്ത് ജപ്പാനില്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കൂടി എന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രാലയം...
റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഒരു ഹോട്ടല്‍ (വീഡിയോ)
ജപ്പാനിലാണ് ഈ അടിപൊളി ഹോട്ടല്‍ ഉള്ളത്. ഹെന്‍ നാ എന്ന പേരുള്ള ഈ...
ഉഷ്ണതരംഗം ; ജപ്പാനില്‍ 30 മരണം ; കനത്തമഴയും തുടരുന്നു
ജപ്പാനില്‍ അത്യുഷ്ണത്തില്‍ 30 പേര്‍ മരിച്ചു. ആയിരത്തിലധികം ആളുകള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍...
ജപ്പാനിലെ സ്‌കീ റിസോര്‍ട്ടിനു സമീപം അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; 16 പേര്‍ക്കു പരുക്ക്
ടോക്കിയോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്‌സുവിലെ സ്‌കീയിങ് വിനോദകേന്ദ്രത്തിനു...
പ്രകോപനവുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാന് മേല്‍ ആണവ മേഘങ്ങളെക്കൊണ്ട് നിറക്കുമെന്ന് ഭീഷണി
പ്യോങ് യാങ്: അന്താരാഷ്ട്രതലത്തില്‍ വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ. ജപ്പാനെതിരെ ആണവ ആക്രമണം നടത്തുമെന്ന...



