കൊറോണ ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണം
കൊറോണ ബാധ കാരണം രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകയില്‍ ആണ്...
മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശം
മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച്...
മംഗളൂരു വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം...
സംഘര്‍ഷ സാധ്യത; കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരവേ കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ്...
കര്‍ണാടക : വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു
കര്‍ണാടക വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ അയോഗ്യരാക്കിയവര്‍ക്ക്...
സിവില്‍ സര്‍വീസില്‍ വീണ്ടും രാജി ; ജനാതിപത്യം തകര്‍ന്ന നാട്ടില്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികത
കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ എസ് ശശികാന്ത് സെന്തിലാണ് പഴ്സണല്‍...
യെദിയൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് നാളെ ; 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി
യെദിയൂരപ്പ നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യറാകുന്നതിനു മുന്നേ രാജി വച്ച 13 എംഎല്‍എമാരെയും...
കര്‍ണാടക ; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്
രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ച കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന്...
ബി ജെ പി തന്ത്രങ്ങള്‍ ഫലിച്ചു ; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പൊത്തി
അവസാനം ബി ജെ പി തന്ത്രങ്ങള്‍ ഫലിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ നിലംപൊത്തി....
തീരാതെ കര്‍’ നാടകം ; വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളി
ഇനിയും തെളിയാതെ കലങ്ങി മറിഞ്ഞു ഒഴുകുകയാണ് കര്‍ണ്ണാടകയെ ബാധിച്ച രാഷ്ട്രീയ പ്രളയം. കര്‍ണാടകയില്‍...
കര്‍ണ്ണാടകയിലെ സര്‍ക്കാരിന്റെ രാഷ്ട്രീയ ഭാവി ഇങ്ങനെ
‘ഓപ്പറേഷന്‍ താമര’ പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് പറയുന്നുണ്ട് എങ്കിലും കുമാരസ്വാമി...
ഏറ്റവും നീചമായ കുതിരക്കച്ചവടം’: സീതാറാം യെച്ചൂരി ; ബിജെപിയുടെ നാണം കെട്ട കളി, മായാവതി
സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ ബി ജെ പി നടത്തുന്ന കുതിര കച്ചവടത്തിന് എതിരെ...
കര്‍ണാടക ; വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജി നല്‍കണം : സുപ്രീംകോടതി
രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി...
കര്‍ണ്ണാകട മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍
കര്‍ണാടക മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍. നേരത്തെ എംഎല്‍എമാരെ കാണാനെത്തിയ ശിവകുമാറിനെ...
കര്‍ണാടക ; പാര്‍ലമെന്റില്‍ ബഹളം ; തങ്ങള്‍ക്ക് പങ്കില്ല എന്ന് ബിജെപി
കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും കര്‍ണാടക വിഷയം ആളിക്കത്തിയത്...
എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ ; രാജി വയ്ക്കുന്നവര്‍ നേരിട്ടെത്തണം
കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പന്ത് നിയമസഭ സ്പീക്കറുടെ കോര്‍ട്ടില്‍. എട്ട്...
കര്‍ണ്ണാടകയില്‍ പ്രതിസന്ധി രൂക്ഷം ; ഒരു മന്ത്രി കൂടി രാജിവെച്ചു ; ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച
കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു...
സര്‍ക്കാര്‍ അതിജീവിക്കുമെന്നു സിദ്ധരാമയ്യ ; രാജിക്ക് പിന്നില്‍ സിദ്ധരാമയ്യക്ക് പങ്കെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയം
കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ....
എംഎല്‍എമാരുടെ കൂട്ടരാജി ; കര്‍ണ്ണാടക സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും
രാഷ്ട്രീയ പ്രതിസന്ധിയില്‍ വീണ്ടും കര്‍ണ്ണാടക . കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍...
കര്‍ണ്ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി...



