ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…
മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...
മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി സുധാകരന്റെ പ്രസ്താവനയെയും തളളാതെ മാണി; മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല
കേരളകോണ്‍ഗ്രസ് എം. പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെയും തളളാതെ...
സ്ഥീരീകരണവുമായി കേരള കോണ്‍ഗ്രസ് എം ; മുഖ്യമന്ത്രിയാകാന്‍ മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ വെളിപ്പെടുത്തല്‍
കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍.ഡി.എഫ്. ക്ഷണിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ...
അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല: ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയെന്നും കെഎംമാണി
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നത് കൊണ്ട് ഒരു രാഷ്ട്രീയ...
മാണിയോടും മകനോടും കൂട്ടുവേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ്; കെ.എം.മാണി കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചനയെന്ന് എം.എം.ഹസ്സന്‍
തിരുവനന്തപുരം: കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായ (എം) നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണി കൊടിയ...
കേരള കോണ്‍ഗ്രസ് എമ്മിനുള്ള പിന്തുണ പ്രാദേശിക വിഷയം മാത്രം;രാഷ്ട്രീയ സഖ്യമായി അതിനെ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കി എന്നത്...
അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് പിജെ ജോസഫ്;യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്നും വിശദീകരണം
കേരളകോണ്‍ഗ്രസ്സ് എമ്മുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ നിലവില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍...
യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ഇനി മാണിയും ജോസും പനിക്കേണ്ട
കോട്ടയം: കെ.എം. മാണിക്കും, മകനും യു.ഡി.എഫിലേക്കുള്ള വാതില്‍ കൊട്ടിയടച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്....
കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് ;മാണിയും ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം
കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും...
മാണിയുടെ മനസ് മോഹിച്ച സി.പി.എമ്മും വലത്തോട്ട് തിരിയുന്ന സി.പി.ഐയും; വരും നാളില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസും
തിരുവനന്തപുരം: വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസ്...
കെ.എം മാണിയുടെയും മകന്റെയും അനുയായികള്‍ കാഞ്ഞിരപ്പള്ളി എ.ഡി ബാങ്കിലെ നിയമനത്തിനായി കോഴ ചോദിക്കുന്ന ഓഡിയോ ക്ലിപ്‌സ് പുറത്ത്
കാഞ്ഞിരപ്പള്ളി: കോഴയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ നായകന്‍ കെ.എം മാണിയും, മകന്‍...



