കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു ; പൊലീസ് ജീപ്പിന് തീവെച്ചു
കിഴക്കമ്പലത്ത് പൊലീസീനെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പിനു തീവെച്ചു. രാത്രി 12...
1200 റെയ്ഡ് , 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍ തലസ്ഥാനത്തു ഗുണ്ടകള്‍ക്ക് പൂട്ടിടാന്‍ പൊലീസ്
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ ഒതുക്കാന്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 220...
പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം...
കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം
കൊല്ലം : പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ...
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേരളാ പോലീസ് മര്‍ദിച്ചു എന്ന് ആരോപണം
കേരളാ പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി....
വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു
വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു . വര്‍ക്കല പൊലീസാണ്...
വീണ്ടും ഹെലിക്കോപ്പ്റ്റര്‍ വാടകയ്ക്ക് എടുത്ത് കേരളാ പോലീസ് ; മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം
കേരള പൊലീസിനു വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ വാടക കരാര്‍.ദില്ലി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്...
മുസ്ലിം പേരുള്ളവര്‍ തീവ്രവാദികള്‍ ; കോണ്‍ഗ്രസ് സമരത്തിനെതിരെ തീവ്രവാദ ആരോപണവുമായി കേരളാ പൊലിസ്
ആലുവയില്‍ സമരം ചെയ്ത മുസ്ലിം നാമധാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ആരോപണവുമായി കേരളാ...
22 മണിക്കൂര്‍ നീണ്ട ജോലി ; കുഴഞ്ഞു വീണ ASI മരിച്ചു
22 മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞു വീണു...
മോഫിയയുടെ ആത്മഹത്യ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീന്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത...
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു ; കേരളാ പൊലീസിന്റെ വിചിത്ര നടപടി
കൊലപാതക ശ്രമം നടത്തിയ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. തിരുവനന്തപുരം മംഗലാപുരത്താണ് കേരളാ പൊലീസിന്റെ...
മക്കള്‍ക്ക് വേണ്ടി അഞ്ചു ലക്ഷം കൈക്കൂലി ; കേരളാ പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി യു പി സ്വദേശികള്‍
മകള്‍ പീഡനത്തിരയായ കേസില്‍ ആണ്‍ മക്കളെ പ്രതി ചേര്‍ക്കാതിരിക്കാന്‍ എറണാകുളം നോര്‍ത്ത് പൊലീസ്...
കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത സംഭവം ; പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കരുനാഗപ്പള്ളി : കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന്...
ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ അടിച്ചുമാറ്റിയ എസ് ഐക്ക് സസ്‌പെന്‍ഷന്‍
മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ ഇയാള്‍...
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട പിടിച്ചാല്‍ കനത്ത പിഴ
ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ കേരളത്തില്‍ കുറ്റം. വാഹനം ഓടിക്കുന്നയാളോ...
പൊതുജനങ്ങളോടുള്ള പെരുമാറ്റം ; പൊലീസിനെതിരെ വീണ്ടും ഹൈക്കോടതി
കേരളാ പോലീസിന്റെ പൊതുജനങ്ങളോടുളള പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന്...
മോന്‍സന്‍ തട്ടിപ്പുകാരനെന്ന് 2020 ല്‍ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി
പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കല്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന...
മത വിദ്വേഷം പ്രചരിപ്പിക്കല്‍ ; നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ പോലീസ് കേസ്
എതിര്‍പ്പുകളെ തുടര്‍ന്ന് നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി കേരളാ പോലീസ്....
എടാ, എടീ, വിളി ; പൊലീസുകാര്‍ക്ക് അച്ചടക്ക നടപടി ; ഡിജിപിയുടെ സര്‍ക്കുലര്‍ നിലവില്‍ വന്നു
പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന്...
എടാ, എടി വിളി വേണ്ട ; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി
ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അതിരു വിടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കോടതി....



