ലഹരിയുടെ തലസ്ഥാനമായി കൊച്ചി ; ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ കൊച്ചിയില്‍
ലഹരിയുടെ തലസ്ഥാനമായി എറണാകുളം. സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ...
കൊച്ചിയില്‍ യുവതിയെ കൊന്നു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ; ഭര്‍ത്താവ് ഒളിവില്‍
കൊച്ചി ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി....
മുടി വെട്ടി വരാന്‍ പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തിയ കുട്ടി വിശദീകരണം ചോദിച്ച പ്രിന്‍സിപ്പലിനെ മുഖത്തടിച്ചു
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്ലസ് ടു വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. കുട്ടിയുടെ ആക്രമണത്തില്‍...
വൃത്തിയില്ലാത്തവരുടെ നാടായി കേരളം മാറുന്നു ; ശുചിത്വ സര്‍വേയില്‍ കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഇല്ല
മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമാണ്. എന്നാല്‍ അത് പറച്ചിലില്‍ മാത്രമാണ് ഇപ്പോള്‍ എന്ന്...
മഴ പെയ്താല്‍ വെള്ളപ്പൊക്കം , ഇല്ലെങ്കില്‍ പട്ടികടി; കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ...
കൊച്ചിയില്‍ ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചിയില്‍ ശബരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ്...
കൊച്ചിയില്‍ കടലില്‍ വെടിവെപ്പ് ; മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്...
ഹോട്ടലിലെ തര്‍ക്കം ; കൊച്ചിയില്‍ യുവാവിനെ അടിച്ചു കൊന്നു
കൊച്ചിയെ ഞെട്ടിച്ചു നഗരത്തില്‍ വീണ്ടും കൊലപാതകം. നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ...
കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം മുഖ്യപ്രതി പിടിയില്‍ ; ലഹരി ഉപയോഗത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം എന്ന് സംശയം
കൊച്ചിയില്‍ യുവാവിനെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കര്‍ണാടകത്തിലേക്ക്...
കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്‌ലാറ്റില്‍ ഒളിപ്പിച്ചു
കൊച്ചിയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ...
കൊച്ചിയില്‍ യുവാവ് നടുറോഡില്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊച്ചി കലൂര്‍ ദേശാഭിമാനി...
പ്രതിഷേധ പേടി എറണാകുളത്തും കനത്ത സുരക്ഷ ; 6 കോണ്‍ഗ്രസ് പ്രവര്‍ത്തകരും, രണ്ട് ട്രാന്‍സ്ജന്‍ഡേഴ്സും അറസ്റ്റില്‍
ജനജീവിതം സ്തംഭിപ്പിച്ചു കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കി...
കൊച്ചിയില്‍ മെട്രോക്ക് ഭംഗി കൂട്ടാന്‍ പൂന്തോട്ടത്തില്‍ കഞ്ചാവ് കൃഷി ; പിഴുത് മാറ്റി എക്സൈസ്
കേരളത്തില്‍ കഞ്ചാവിന്റെ തലസ്ഥാനമാണ് കൊച്ചി എന്ന് പരിഹസിക്കുന്നവര്‍ക്ക് പോലും വിശ്വസിക്കാന്‍ പ്രയാസമുള്ള വാര്‍ത്തയാണ്...
കൊച്ചിയില്‍ മൂന്നുപേര്‍ അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു
കൊച്ചി പാലാരിവട്ടത്താണ് സംഭവം. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ (68), മകള്‍...
സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; പ്രതി ലൈംഗിക വൈകൃതത്തിന് അടിമ എന്ന് പോലീസ്
കൊച്ചിയില്‍ പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ ബസില്‍ നിന്ന് വലിച്ചിറക്കി നിലത്തിട്ടു ; സംഭവം കൊച്ചിയില്‍
കൊച്ചിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....
കളമശ്ശേരിയില്‍ മണ്ണിടിഞ്ഞു വീണ് നാല് അഥിതി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ...
പീഡന പരാതി ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതം
കൊച്ചി : ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം...
ടാറ്റുവിന്റെ പേരില്‍ പീഡനം ; സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും
കൊച്ചിയില്‍ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍. അവസാനമായി...
കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; വേഷം മാറി ഒളിച്ചു താമസിച്ച മുത്തശ്ശി തിരുവനന്തപുരത്ത് പിടിയില്‍
കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്സി അറസ്റ്റില്‍....



