സ്റ്റാന്‍ഡില്‍ കിടന്ന കെ എസ് ആര്‍ ടി സി ബസ് മോഷണം പോയി ; 26 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി
കൊട്ടാരക്കര : ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കാണാതെ പോയി. ആര്‍...
കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് ; എം.ഡിയുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കെ.എസ്.ആര്‍.ടി.സിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകള്‍...
കെ.എസ്.ആര്‍.ടി .സിയില്‍ വന്‍ അഴിമതി ; 100 കോടി രൂപ കാണാനില്ല
കെ.എസ്.ആര്‍.ടിസിയില്‍ നടന്നു വരുന്നത് വന്‍ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ്. കോര്‍പ്പറേഷനില്‍...
നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു ; കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും , പാസഞ്ചര്‍ ട്രെയിനുകളും ഓടി തുടങ്ങും
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. കോവിഡില്‍...
കര്‍ണാടകയിലേക്ക് ഓണം സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി
ഓണം പ്രമാണിച്ചു കര്‍ണാടകയിലേക്ക് സ്പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. കോവിഡ് മാനദണ്ഡം പാലിച്ചാണ് റിസര്‍വേഷന്‍...
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല
ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് തുടങ്ങില്ല എന്ന് കെ.എസ്.ആര്‍.ടി.സി. നാളെ...
ക്വാറന്റീനില്‍ നിന്ന് രോഗി മുങ്ങി ; കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പിടികൂടി
പാലക്കാട് : കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം വരും മുമ്പ്...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജില്‍ വര്‍ധന. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.ചാര്‍ജ് വര്‍ധനയ്ക്ക്...
സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും , ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല
സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി – സ്വകാര്യ ബസ്സുകളുടെ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍...
കനത്ത നഷ്ട്ടത്തില്‍ കെ എസ് ആര്‍ ടി സി ; നഷ്ടം രണ്ടു ദിവസംകൊണ്ട് ഒരു കോടി
ലോക്ക് ഡൌണ്‍ കാരണം മുടങ്ങി കിടന്ന ഷെഡ്യൂള്‍ പുനരാരംഭിച്ച കെ എസ് ആര്‍...
നാളെ മുതല്‍ കെഎസ്ആര്‍ടിസി ഓടി തുടങ്ങും ; നിരക്കുകളില്‍ വര്‍ധന
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ...
ബസ്സ് ചാര്‍ജ്ജ് മിനിമം 20 രൂപയാക്കണമെന്ന് ബസുടമകള്‍
ലോക്ക് ഡൌണ്‍ കഴിഞ്ഞു ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ക്ക് സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച്...
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. പണിമുടക്കിനിടെ...
അപകടം നടന്നിട്ടും രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിനു പോലുമില്ലതെ ദേശീയ പാതകള്‍
പത്തൊന്‍പത് പേരുടെ ജീവനെടുത്ത അവിനാശി അപകടം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദേശീയ...
മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ എസ് ആര്‍ ടി സി ബസ്സില്‍ നാട്ടിലെത്തിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്ന മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി...
കന്യാസ്ത്രീക്ക് നേര ബസില്‍ പീഡനശ്രമമെന്നു പരാതി : കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷൻ
ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി...
കന്നിയാത്രയില്‍ തന്നെ പെരുവഴിയിലായി കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്
കെ എസ് ആര്‍ ടി സി കോര്‍പ്പറേഷന്റെ മണ്ടത്തരങ്ങള്‍ക്ക് ഒരു ഉത്തമ ഉദാഹരണം...
തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നു
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ നിലവിലെ സാമ്പത്തിക അടിത്തറ...
യൂണിയന്‍ ഭരണം തുടങ്ങി ; കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു
ടോമിന്‍ തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍...
കെഎസ്ആർടിസി വീണ്ടും യൂണിയനുകളുടെ ഭരണത്തിന് കീഴില്‍ ; സര്‍ക്കാര്‍ യൂണിയനുകളുടെ കൂടെ
തച്ചങ്കരി മാറിയതോടെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തി. ടോമിന്‍ തച്ചങ്കരി...



