ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ ചോദ്യം ചെയ്യണെമെന്ന് കുമ്മനം രാജശേഖരന്‍
കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി...
മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല ; ഹിന്ദുക്കളെ കൊന്നൊടുക്കിയ ജിഹാദി കൂട്ടക്കുരുതി ; വെളിപ്പെടുത്തലുമായി കുമ്മനം
മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല എന്നും രാജ്യത്ത് നടന്ന ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നുമുള്ള വെളിപ്പെടുത്തലുമായി...
സമരം അടിച്ചമര്‍ത്തിയതു കൊണ്ട് 35ഓളം പേരാണ് കൊല്ലപ്പെട്ടത്; കുമ്മനം വീണ്ടും ട്രോളന്‍മാര്‍ക്ക് ആയുധം
ഹരിയാനയിലും പഞ്ചാബിലും ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ നടന്ന...
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥ; റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല കുമ്മനം
ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...
കോഴ വിവാദം: കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി കുമ്മനം രാജശേഖരന്‍, തുറന്ന കത്ത് വായിക്കാം
കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി ബി.ജെ.പി. സംസ്ഥാന...
ബിജെപി കോര്‍ കമ്മറ്റി : കുമ്മനത്തിനു വിമര്‍ശനം, അമിത് ഷാ അതൃപ്തി രേഖപ്പെചുത്തി
ബി.ജെ.പി. കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കോര്‍...
വാടികരിയുന്ന താമര മോഹങ്ങള്‍ ; ബിജെപിക്കിത് കണ്ടകശ്ശനിയുടെ അപഹാരമോ ?..
നിരീക്ഷകന്‍ തിരുവനന്തപുരം: ‘ ഒരു മെഡിക്കല്‍ കോളേജ് പോയിട്ട് ഒരു നേഴ്‌സറി സ്‌കൂള്‍...
കൂടിക്കാഴ്ച്ച: സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് എംടി രമേശ്, സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല
ബി.ജെ.പി. നേതാവ് എം.ടി. രമേശും മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച്ച...
താമരയോടുള്ള മമത പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ച് കെഎം മാണി ബിജെപി വേദിയില്‍
ബി.ജെ.പി. വേദിയില്‍ കുമ്മനത്തിനൊപ്പം കെ.എം. മാണി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ...
കുമ്മനം എംഎല്‍എ; കേന്ദ്രത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതിങ്ങനെ
ഇന്നലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എം.എല്‍.എ....
ട്രയല്‍ റണ്ണില്‍ സിപിഎം ജില്ലാ സെക്രട്ടറി പോയില്ലേ; കടകംപള്ളിയുടെ നാവെവിടെ പോയിരുന്നെന്നും കുമ്മനം
കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണില്‍ മുഖ്യമന്ത്രിയോടൊപ്പം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി യത്രചെയ്തപ്പോള്‍...
കുമ്മനത്തിന്റെ തലവെട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്; എഫ്ബിയിലെ ചിത്രവും ചര്‍ച്ചയാകുന്നു
ആങ്ങനെ കുമ്മനം ആളാവേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തീരുമാനിച്ചു. കുമ്മനത്തിന്റെ ആദ്യ മെട്രോ യാത്ര...
മെട്രോയുടെ ആദ്യ യാത്രയില്‍ കള്ളവണ്ടി കയറി കുമ്മനം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ആദ്യ യാത്രയില്‍ തന്നെ കള്ള വണ്ടി കയറി ജഡിലശ്രീ കുമ്മനം മാതൃകയായി. ഇന്ന്...
കുമ്മനത്തിനാകാം… മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും, വിവാദം കൊഴുക്കുന്നു
ഉദ്ഘാടന പൂരം കഴിയുന്നതിനു മുമ്പേ വിവാദം.കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കും...
കൊച്ചി മെട്രോ: അന്തിമ പട്ടിക തയ്യാറായത് ഇപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍, ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം
മെട്രോ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നത് സംബന്ധിച്ച അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന്...
അങ്ങനെ സിംഹാസനത്തിലിരിക്കണ്ടെന്ന് കടംകംപള്ളി സുരേന്ദ്രന്‍, വേദിയില്‍ കയറാതെ സന്യാസി ശ്രേഷ്ഠന്‍
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ ‘സിംഹാസന’മെടുത്ത് മാറ്റി. പടിഞ്ഞാറെക്കോട്ടയിലെ...
കശാപ്പ് നിരോധന വാര്‍ത്ത വളച്ചൊടിച്ചത് കുമ്മനം
തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു...
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കുമ്മനം; വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും ഒരുക്കം
തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ടു സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ്...
കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെ വെക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെ വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് വായ്പ; അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി...



