ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണറായി ചുമതലയേറ്റു

കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് ആരിഫ്...

റഷ്യക്ക് 7000 കോടി വായ്പ വാഗ്ദാനം ചെയ്ത് മോദി

ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി...

കശ്മീര്‍ ; നിലപാട് മയപ്പെടുത്തി ട്രംപ് , ഏതറ്റംവരെയും പോകുമെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യയും പാക്കിസ്ഥാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണെന്നും കശ്മീര്‍ വിഷയം...

നരേന്ദ്രമോദിക്ക് യുഎഇ പരമോന്നത ബഹുമതി

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ്...

ഇന്ത്യയുടെ വികസനം ; ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്ന് മോദി

കശ്മീരില്‍ താത്ക്കാലിക അനുച്ഛേദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു എന്ന് മോദി...

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ , പണലഭ്യതയില്‍ മാന്ദ്യം ; കുറ്റസമ്മതം നടത്തി നീതി ആയോഗ്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വെളിപ്പെടുത്തലുമായി നീതി ആയോഗ്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും...

നെഹ്രുവിന്റെ പേരില്‍ ഉള്ള സര്‍വ്വകലാശാല മോദിയുടെ പേരില്‍ ആക്കണം എന്ന് ബി ജെ പി

മോദിയുടെ പേരിലും രാജ്യത്തു എന്തെങ്കിലും വേണമെന്ന് ബി ജെ പി. ഇതിനായി ജവഹര്‍ലാല്‍...

മതപരിവര്‍ത്തനം തടയുന്ന പുതിയ ബില്ലിനു മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മുത്തലാഖിനും കാശ്മീരിനും പിന്നാലെ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ മോദി...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശയാത്ര വിലക്ക് ; ”മാധ്യമ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണ അട്ടിമറി” എന്ന് എന്‍.ഡി.ടി.വി

എന്‍.ഡി.ടി.വിയുടെ സഹസ്ഥാപകരായ പ്രാണോയ് റോയിയെയും രാധിക റോയിയെയുമാണ് വിദേശത്തേക്ക് പോകുന്നതില്‍ നിന്നും കേന്ദ്ര...

ഡിസ്‌കവറി ചാനല്‍ പരിപാടിയില്‍ അതിഥിയായി നരേന്ദ്ര മോദിയും

പ്രമുഖ ചാനല്‍ ആയ ഡിസ്‌കവറി ചാനലിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമാണ്...

കശ്മീര്‍ ; മോദി രാജ്യതാല്‍പര്യം ബലികഴിച്ചു എന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതാല്‍പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍...

രാജ്യത്തിന്റെ പോക്ക് അത്ര സുഖകരമല്ല എന്ന മുന്നറിയിപ്പുമായി പ്രമുഖ വ്യവസായി ആദി ഗോദ്റെജ്

രാജ്യത്ത് കാര്യങ്ങള്‍ അത്ര സുഖകരമായല്ല പോവുന്നത് എന്ന് തുറന്നു പറഞ്ഞു പ്രമുഖ വ്യവസായി...

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് തിരിച്ചു. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20...

മോദിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുള്ള കുട്ടി

നരേന്ദ്രമോദിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി....

ശിശു മരണം കാണാതെ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മോദി

ക്രിക്കറ്റ് കളിയ്ക്കിടെ പരിയ്ക്കുപറ്റിയ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് മോദിയെ അറിയിച്ചു പിണറായി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു...

മോദിയും അമിത് ഷായും യോഗിയുമാണ് ഞങ്ങളുടെ സുപ്രീംകോടതി എന്ന് ശിവസേന നേതാവ്

നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ജനങ്ങളുമാണ് സുപ്രീംകോടതിയെന്ന് ശിവസേനാ നേതാവും...

തിരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്തു

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി സര്‍ക്കാര്‍ തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്ത്. ഒന്നാം...

മോദി സര്‍ക്കാര്‍ ; അമിത് ഷായ്ക്ക് ആഭ്യന്തരം, നിര്‍മലയ്ക്ക് ധനകാര്യം, മന്ത്രിമാരുടെ പട്ടികയായി

രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്...

രണ്ടാമൂഴം ; നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പതിനായിരങ്ങളെ സാക്ഷിയാക്കി രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ...

Page 8 of 18 1 4 5 6 7 8 9 10 11 12 18