മോദിയെ കളിയാക്കി ; സംഘികള്‍ ആള് മാറി സൈബര്‍ ആക്രമണം നടത്തിയത് കുഞ്ഞു സ്‌പൈഡര്‍ മാന് എതിരെ
ആള് മാറിയുള്ള സൈബര്‍ ആക്രമണം സംഘികള്‍ക്ക് പുതുമയുള്ള കാര്യമല്ല. കാള പെറ്റു എന്ന്...
രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
രാജ്യത്തെ സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകലല്ല സര്‍ക്കാരിന്റെ പണിയെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു മോദി
രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ...
കണ്ണ് നനഞ്ഞ് വികാരാധീനനായി നരേന്ദ്ര മോദി
മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ രാജ്യസഭയില്‍...
വാക്‌സിന്‍ എത്തിച്ചതിന് മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ....
കേന്ദ്രസര്‍ക്കാര്‍ സഭാ തര്‍ക്കം പരിഹരിച്ചാല്‍ പിന്തുണ ബിജെപിക്ക് എന്ന് യാക്കോബായ സഭ
ഓര്‍ത്തഡോക്സ് സഭയുമായുളള തര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ച് തന്നാല്‍ തങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി...
ഗെയില്‍ പൈപ്പ് ലൈന്‍ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ
ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും....
കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ; ചര്‍ച്ചക്ക് തയ്യാര്‍ എന്ന് അമിത് ഷാ
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് അനിവാര്യം എന്ന് നരേന്ദ്ര മോദി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചു ; ജാഗ്രത തുടരണമെന്ന് മോദി
രാജ്യത്ത് ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചു എങ്കിലും ജാഗ്രത തുടരണമെന്ന് പ്രധാന മന്ത്രി...
ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണല്‍ പ്രധാനമന്ത്രിരാജ്യത്തിന് സമര്‍പ്പിച്ചു
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബോയിംഗ് 777 വിമാനം ഇന്ത്യയില്‍ എത്തി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി യുഎസില്‍ പ്രത്യേകം തയ്യാറാക്കിയ ബോയിംഗ് 777...
ഐക്യരാഷ്ട്രസഭയില്‍ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നു നരേന്ദ്ര മോദി
ഐക്യരാഷ്ട്രസഭയില്‍ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ അഭിസംബോധന...
പ്രതിഷേധത്തിനിടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയിലാണ് ലോക്‌സഭയും...
സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളില്‍...
കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച് , ഒരു കോടി രൂപ സമ്മാനം ആലപ്പുഴ ടെക്കികള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള...
പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുവാന്‍ നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ...
കോവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി ; രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്
ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍...
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് നരേന്ദ്ര മോദി
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ്...



